December 17, 2025

Wayanad News

  കൽപ്പറ്റ : ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 78.29 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ജില്ലയില്‍ 6,47,378 വോട്ടര്‍മാരില്‍ ആകെ 5,06,823 പേരാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്. ഇതില്‍ 2,62,955...

  കൽപ്പറ്റ : കേരളത്തിലും ബാംഗ്ലൂർ കേന്ദ്രികരിച്ച് കർണ്ണാടകത്തിലും മയക്കുമരുന്ന് വിപണനം നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണിയായ നൈജീരിയൻ സ്വദേശിയായ മുഹമ്മദ് ജാമിയു അബ്ദു റഹീം എന്നയാളെയാണ്...

  കൽപ്പറ്റ : താമരശ്ശേരി ചുരം നവീകരണ പ്രവർത്തികളുടെ ഭാഗമായി എട്ടാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നതിനാൽ നാളെ (ഡിസംബർ 5) മുതൽ ചുരത്തിൽ...

  കല്‍പ്പറ്റ : യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ നിന്ന് വിതരണത്തിനെത്തിച്ച ഭക്ഷ്യ കിറ്റുകള്‍ പിടികൂടി. കല്‍പ്പറ്റ നഗരസഭയിലെ അഞ്ചാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി കെ. ചിത്രയുടെ വീടിന്...

  കൽപ്പറ്റ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഡിസംബർ 11 ന് ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

    വെണ്ണിയോട് : ക്രിസ്തുമസ്-ന്യൂഇയര്‍ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജി. ജിഷ്ണുവും സംഘവും വെണ്ണിയോട് വലിയകുന്ന് ഭാഗത്ത് നടത്തിയ...

  കേണിച്ചിറ : ഭാര്യയെ കൊലപ്പെടുത്തിയ പ്രതി ജയിലിൽ ആത്മഹത്യ ചെയ്തു. കേണിച്ചിറ കേളമംഗലം മാഞ്ചിറയിൽ ജിൽസണെയാണ് (42) കണ്ണൂർ സെൻട്രൽ ജയിലിൽ ആത്മഹത്യ ചെയ്‌ത നിലയിൽ...

  കല്‍പ്പറ്റ : കേരളത്തിലേക്കും ദക്ഷിണ കര്‍ണാടകയിലേക്കും രാസലഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ മുന്‍ എഞ്ചിനീയര്‍ വയനാട് പോലീസിന്റെ പിടിയില്‍. ആലപ്പുഴ, കരീലകുളങ്ങര, കീരിക്കാട് കൊല്ലംപറമ്പില്‍...

  കല്‍പ്പറ്റ : വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ,...

  അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. 17.11.2025 തിങ്കളാഴ്ച ഉച്ചയോടെ...

Copyright © All rights reserved. | Newsphere by AF themes.