ദുബയ് : ട്വന്റി-20 ലോകകപ്പ് മത്സരത്തിനുള്ള ഇന്ത്യൻ ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. സൂര്യകുമാർ യാദവ് നയിക്കുന്ന 15 അംഗ ടീമില്‍...
Sports
ഐപിഎല്‍ താരലേലം കഴിഞ്ഞതോടെ അടുത്ത സീസണില്‍ ഓരോ ഫ്രാഞ്ചൈസിയുടെയും ലൈനപ്പ് എങ്ങനെയായിരിക്കുമെന്നു ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. പത്തു ഫ്രാഞ്ചൈസികളും കൂടി ലേലത്തില്‍ ആകെ വാങ്ങിയത് 77 കളിക്കാരെയാണ്....
ദുബയ് : ആഴ്ചകളോളം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന പ്രഖ്യാപനമെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലേക്ക് എത്തുന്ന കാര്യം ചെന്നൈ സൂപ്പർ കിംഗ്സ്...
മലപ്പുറം: മെസ്സി കേരളത്തില്‍ വരുമെന്ന അവകാശ വാദവുമായി കായിക മന്ത്രി വീണ്ടും രംഗത്ത്. 2 ദിവസം മുമ്പ് അർജന്‍റീന ഫുട്ബാള്‍ ടീമിന്‍റെ മെയില്‍ വന്നു. വരുന്ന...
നവി മുംബൈ : വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്. നവി മുംബൈ,...
അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറില്‍ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോണ്‍സർ.അംഗോളയില്‍ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോള്‍ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം....
കൊച്ചി : ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന അര്‍ജന്റീന- ഓസ്‌ട്രേലിയ സൂപ്പര്‍ പോരാട്ടം നവംബര്‍ 17ന് നടക്കും. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്ന് തിയതി സംബന്ധിച്ച് സ്ഥിരീകരണം...
കൊളംബോ : വനിതാ ലോകകപ്പ് ക്രിക്കറ്റിലും ഇന്ത്യക്ക് മുന്നില്‍ നാണംകെട്ട് പാകിസ്ഥാന്‍. ഗ്രൂപ്പ് മത്സരത്തില്‍ 88 റണ്‍സിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത...
ഓസ്‌ട്രേലിയക്കെതിരെയുള്ള പരമ്ബരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഏകദിന ടി-20 പരമ്ബരക്കുള്ള സ്‌ക്വാഡിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശർമയെ ഏകദിന നായകസ്ഥാനത്ത് നിന്നും മാറ്റി. ടെസ്റ്റ്...
ഡല്‍ഹി : ഡിസംബർ 13 മുതല്‍ 15 വരെ നാല് നഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗോട്ട് ടൂർ ഓഫ് ഇന്ത്യ 2025 ല്‍ ലയണല്‍ മെസ്സി പങ്കെടുക്കുമെന്ന്...
