പുൽപ്പള്ളി : പുൽപ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കല്ലുവയൽ ഇളവതി ബാലൻ ( 72 ) ആണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് സംഭവം....
Pulpally
പുൽപ്പള്ളി : പ്രധാനമന്ത്രിയുടെ കാര്യാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനംവകുപ്പുദ്യോഗസ്ഥരെ കബളിപ്പിച്ച സംഘത്തിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം സ്വദേശി ദീപക് ചന്ദ് (37) ആണ് അറസ്റ്റിലായത്....
പുലർച്ചെ ഒരുമണിയോടെ തിരുനെല്ലിയിലെ വീട്ടിലെത്തി സംശയാസ്പദമായി പെരുമാറി ; വീട്ടമ്മയുടെ പരാതിയിൽ പുൽപ്പള്ളി സ്റ്റേഷനിലെ നാല് പോലീസുകാർക്ക് സസ്പെൻഷൻമാനന്തവാടി : പുലർച്ചെ ഒരുമണിയോടെ തിരുനെല്ലിയിലെ വീട്ടിലെത്തിയ എസ്.ഐ....
വയോധികയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് മാല മോഷണം ; അമ്മയും മകളും അറസ്റ്റില്‍ബത്തേരി : വയോധികയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന അമ്മയേയും...
ഭാര്യയെ വെട്ടി കടന്നു കളയാൻ ശ്രമം ; നിരവധി കേസുകളിൽ പ്രതിയായ കോടാലി ഷിജു അറസ്റ്റിൽപുൽപ്പള്ളി : ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിനെ തുടർന്ന് സ്ഥിരം പ്രതിയും പുൽപ്പള്ളിയിലെ...
സംസ്ഥാന അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍ നേടി പുൽപള്ളി സ്വദേശിയായ ആകാശ് പോള്‍ ബിജുപുല്‍പ്പള്ളി: സംസ്ഥാന അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മെഡലുകള്‍ നേടി ജില്ലയുടെ അഭിമാനമായി ആകാശ്...
ദാസനക്കരയിലും കടുവയെത്തി ; പശുവിനെ ആക്രമിച്ചുപുൽപ്പള്ളി: ദാസനക്കരയിലും കടുവയെത്തി. ദാസനക്കര വട്ടവയലിലെ കോളംങ്കോട് ചാമിയുടെ പശുവിനെ കടുവ ആക്രമിച്ചു. പശുവിന്റെ പുറകിലെ രണ്ടു കാലുകളിലും കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു....
ദാസനക്കരയിലും കടുവയെത്തി ; പശുവിനെ ആക്രമിച്ചുപുൽപ്പള്ളി: ദാസനക്കരയിലും കടുവയെത്തി. ദാസനക്കര വട്ടവയലിലെ കോളംങ്കോട് ചാമിയുടെ പശുവിനെ കടുവ ആക്രമിച്ചു. പശുവിന്റെ പുറകിലെ രണ്ടു കാലുകളിലും കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു....
പുൽപ്പള്ളി പാക്കം ചെഞ്ചട്ടയിൽ കുര്യൻ (63) അന്തരിച്ചുപുൽപ്പള്ളി : പാക്കം ചെഞ്ചട്ടയിൽ കുര്യൻ (63) അന്തരിച്ചു. ഭാര്യ: ലിസി. മക്കൾ:ജീപ്സ (യു.കെ), ബേസിൽ. മരുമക്കൾ: റോബിൻ, ടിൻ്റു....
ചെറുകാട്ടൂരിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്പനമരം: ചെറുകാട്ടൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. പുൽപ്പള്ളി പട്ടാണിക്കൂപ്പ് സ്വദേശി മുട്ടത്തേട്ട് സിബി ജോസഫ് (41) നാണ് പരിക്കേറ്റത്....