പുൽപ്പള്ളി : ബത്തേരി മാടക്കര പാലിയേരി ഉന്നതിയിൽ സലിം (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപള്ളി പോലീസും ചേർന്ന് പിടികൂടിയത്. 06.10.2025 തിയ്യതി...
Pulpally
പുല്പ്പള്ളി : സീതാദേവി ക്ഷേത്ര മൈതാനത്ത് മധ്യവയസ്കനെ മരിച്ച നിലയില് കണ്ടെത്തി. പുല്പ്പള്ളി ചെറ്റപ്പാലം അച്ചന്കാടന് ജയഭദ്രന് (52) നെയാണ് മരിച്ച നിലയില് കണ്ടത്. ...
പുൽപള്ളി : കഞ്ചാവുമായി യുവാവ് പിടിയിൽ. എറണാകുളം പള്ളുരുത്തി പുത്തൻവീട്ടിൽ മുനാസി (31) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വഡും പുൽപള്ളി പോലീസും ചേർന്ന് പിടികൂടിയത്. ...
പുൽപ്പള്ളി : സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെട്ട മലയണ്ണാനെ വേട്ടയാടിയ മൂന്നംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. അമരക്കുനി സ്വദേശികളായ പുളിക്കൽ വീട്ടിൽ ജയൻ, പുളിക്കൽ വീട്ടിൽ രാജൻ,...
പുൽപ്പള്ളി : പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വച്ച് ബാവലിയിൽ നിന്നും സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 110 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. പുൽപ്പള്ളി താന്നിത്തെരുവ്, ചെറ്റപ്പാലം സ്വദേശി...
പുൽപ്പള്ളി : കാർ പോർച്ചിൽ മദ്യവും സ്ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയ സംഭവത്തിലാണ് ഒന്നാം പ്രതിയായ പുൽപള്ളി പാടിച്ചിറ മാമ്പള്ളയിൽ വീട്ടിൽ അനീഷിനെ (38)...
പുൽപ്പള്ളി : സൗത്ത് വയനാട് വനം ഡിവിഷനിൽ ചെതലത്ത് റേഞ്ച്, ഇരുളം ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിൽ മൂടക്കൊല്ലി വനഭാഗത്ത് കേഴമാനിനെ വേട്ടയാടി പിടിച്ച സംഘം പിടിയിൽ....
പുൽപ്പള്ളി : പെരിക്കല്ലൂരിൽ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ബത്തേരി പള്ളിക്കണ്ടി വഴക്കണ്ടി വീട്ടിൽ മസൂദ് (38), ബത്തേരി പള്ളിക്കണ്ടി കാര്യംപുറം വീട്ടിൽ ദിപിൻ (25) എന്നിവരെയാണ്...
പുല്പ്പള്ളി : ഭര്ത്താവിനെ തലയ്ക്ക് അടിച്ചുകൊന്ന സംഭവത്തില് ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. കാര്യമ്പാതി ചന്ദ്രന് (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില് ഭാര്യ ഭവാനി (54) നെ...
പുൽപ്പള്ളി : മുള്ളന്കൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലെടത്തെ മരിച്ച നിലയില് കണ്ടെത്തി. വീട്ടിനടുത്തെ കുളത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില് കണ്ടത്. വിഷം കഴിച്ച് കൈ...