പ്രതീക്ഷനീക്കത്തിനൊടുവില്‍ മണിപ്പൂരില്‍ ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ച് നിതീഷ് കുമാറിന്റെ ജനദാതള്‍ യുണൈറ്റഡ്.ഇനി ജെഡിയുവിന്റെ ഒരേയൊരു എംഎല്‍എ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കും. ഈയൊരു മാറ്റം മണിപ്പൂര്‍ സര്‍ക്കാരില്‍ വലിയ...
POLITICS
തിരുവനന്തപുരം : നിലമ്ബൂർ എം.എല്‍.എ പി.വി അൻവർ എം.എല്‍.എ സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കർ എ.എൻ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ...
തിരുവനന്തപുരം : നിലമ്ബൂർ എം.എല്‍.എ പി.വി അൻവർ എം.എല്‍.എ സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കർ എ.എൻ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ...
കൊല്‍ക്കത്ത : പി.വി.അന്‍വര്‍ എം.എല്‍.എ. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയ ജന. സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് അന്‍വറിന്റെ തൃണമൂല്‍ പ്രവേശം. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തിനായി...
കല്‍പ്പറ്റ : വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം വിജയനും മകനും ആത്മഹത്യ ചെയ്യുന്നതിന് മുന്‍പെഴുതിയ അവസാന കുറിപ്പ് പുറത്ത്. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിട്ടുള്ളത്....
മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തില്‍ പിവി അൻവർ എംഎല്‍എ അറസ്റ്റില്‍. നിലമ്ബൂർ പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ്. അൻവറടക്കം 11 പേർക്കെതിരെയാണ്...
സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുകൊണ്ടുള്ള കരടു വിജ്ഞാപനം പുറത്തിറങ്ങി. 1,375 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളും 128 മുനിസിപ്പാലിറ്റി വാര്‍ഡുകളും ഏഴ് കോര്‍പറേഷന്‍ വാര്‍ഡുകളുമാണ് പട്ടികയില്‍ പുതുതായി ഉള്‍പ്പെട്ടിട്ടുള്ളത്....
പാലക്കാട് : നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ കോണ്‍ഗ്രസില്‍ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുൻഷി, പ്രതിപക്ഷ...
കൽപ്പറ്റ : കോഴിക്കോട് കോർപറേഷനിലെ ബിജെപി പാർലമെൻ്ററി പാർട്ടി നേതാവും, മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ നവ്യ ഹരിദാസിനെ വയനാട് പാർലമെൻ്റ് മണ്ഡലം എൻ.ഡി.എ...
കൽപ്പറ്റ : വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി നടിയും മുൻ ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുശ്ബു സുന്ദർ വരുമെന്ന് റിപ്പോർട്ട്. എന്നാൽ, വയനാട്ടിലെ...