പനമരം : പനമരത്തെ കിലുക്കം എന്ന സ്ഥാപനത്തിൽ നിന്നും പാദസരം വാങ്ങാനെന്ന വ്യാജേന എത്തി 280 ഗ്രാം തൂക്കം വരുന്ന വെള്ളി ആഭരണങ്ങൾ മോഷണം നടത്തി...
Panamaram
പനമരം : പനമരം ഗ്രാമപ്പഞ്ചായത്തംഗം ബെന്നിചെറിയാന് നേരെ ഗുണ്ടാ ആക്രമണം. പനമരം ടൗണിൽ വെച്ച് ബുധനാഴ്ച രാത്രി 8.30 ഓടെയാണ് ഒരുപറ്റം ആളുകൾ ഇയാളെ മർദ്ദിച്ചത്....
മീനങ്ങാടി : വയനാട് ജില്ലാ അത്ലറ്റിക്സ് അസോസിയേഷനും മീനങ്ങാടി പഞ്ചായത്ത് അത്ലറ്റിക്സ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ഒന്നാമത് ജില്ലാ കിഡ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ക്രസന്റ് പബ്ലിക്...
പനമരം : പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റുമാരായിരുന്നവരിൽ ഏറ്റവും കഴിവുകെട്ട പ്രസിഡൻ്റ് ആയിരുന്നു പി.എം.ആസ്യയെന്ന് യു.ഡി.എഫ്. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ടതിന് പിന്നാലെ പി.എം.ആസ്യ...
പനമരം : പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ കുണ്ടാലയിൽ നെട്ടേരി സിദ്ധിഖിൻ്റെ വീടിൻ്റെ വാതിൽ പൊളിച്ച് വീട്ടിൽ കയറി സ്വർണവും പണവും കവർന്നയാൾ പിടിയിൽ. കുപ്പാടിത്തറ...
പനമരം : തിരുവനന്തപുരത്ത് നടന്ന അറുപത്തി മൂന്നാമത് കേരള സ്കൂൾ കാലോത്സവത്തിൽ മികച്ച വിജയം നേടി പനമരം ക്രെസെന്റ് പബ്ലിക് സ്കൂൾ. 41 വിദ്യാർഥികളാണ് ഇത്തവണ...
പനമരം : കേരള സർക്കാർ സാംസ്കാരികവകുപ്പിൻ്റെ 2025-ലെ കലാകാരർക്കുള്ള വജ്രജൂബിലി ഫെല്ലോഷിപ്പ് ( പെയിൻ്റിംഗ്) കണിയാമ്പറ്റ കൂടോത്തുമ്മൽ സ്വദേശിനി കെ.എ.അഭിനുവിന് ലഭിച്ചു. തൃപ്പൂണിത്തുറ ആർ.എൽ.വി. ഗവ....
പനമരം : കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് എം.ഫാം ഫാർമസ്യൂട്ടിക്കൽ അനാലിസിസിൽ പനമരം സ്വദേശിനി എം.പി.ദീക്ഷിതയ്ക്ക് രണ്ടാംറാങ്ക്. മലപ്പുറം ദേവഗിയമ്മ കോളേജ് ഓഫ് ഫാർമസിയിലെ...
പനമരം : പനമരം പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം എൽ.ഡി.എഫിന് നഷ്ടമായി. പ്രസിഡൻ്റിനെതിരെയുള്ള യു.ഡി.എഫ് അവിശ്വാസം പാസ്സായതിനെത്തുടർന്നാണ് എൽ.ഡി.എഫിന് സ്ഥാനം നഷ്ടമായത്. അവിശ്വാസപ്രമേയത്തിന് അനുകൂലമായി എൽ.ഡി.എഫിലെ ബെന്നി...
പനമരം : കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷന് പരിധികളില്‍ മോഷണം നടത്തി പനമരത്ത് ഒളിവില്‍ കഴിയുകയായിരുന്നയാള്‍ പിടിയില്‍. പുതുപ്പാടി സ്വദേശിയും നിലവില്‍ പനമരം കരുമ്പുമ്മലില്‍ താമസിച്ചുവരുന്ന...