നിരവില്പുഴ : കാട്ടുപോത്തിന്റെ ആക്രമണത്തില് മധ്യവയസ്കന് പരിക്ക്. നിരവില്പുഴ മട്ടിലയം മരാടി കോളനിയിലെ ചാമന് (50)നാണ് തൊഴിലിടത്തില് വച്ച് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. കണ്ണിനും കൈക്കും പരിക്കേറ്റ...
Mananthavady
മാനന്തവാടി : വാളാട് പുലിക്കാട്ട്കടവ് ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്ത്ഥികള് മുങ്ങി മരിച്ചു. കുളത്താട സ്വദേശി വാഴപ്ലാംകുടി പരേതനായ ബിനുവിന്റെ മകന് അജിന്...
തലപ്പുഴ : സ്ത്രീയെ കാറില് തട്ടിക്കൊണ്ടു പോയി ലൈംഗീകാതിക്രമത്തിനു ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ കാവുങ്ങല് നമ്പിലത്ത് വീട്ടില് മുജീബ് റഹ്മാനെ...
തലപ്പുഴ : സ്കൂട്ടറിൽനിന്നും തെറിച്ച് വീണ് വയോധിക മരിച്ചു. തലപ്പുഴ ഇടിക്കര കട്ടകളത്തിൽ നാരായണന്റെ ഭാര്യ നാരായണി (62) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30...
മാനന്തവാടി : വള്ളിയൂർക്കാവ് അഗ്നിരക്ഷാ നിലയത്തിന് സമീപം പുഴയിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. കമ്മന കാവണക്കുന്ന് മുണ്ടാടൻ വീട്ടിൽ ജോസഫ് (ഷെറി - 54) ആണ്...
മാനന്തവാടി : വാളാട് ടൗണിൽ വെച്ച് കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കടവ് സ്വദേശി അജിത് കുമാർ (21), കുറ്റിമൂല സ്വദേശി ജിതിൻ കെ.എസ്...
മാനന്തവാടി : മാനന്തവാടിയില് മുറിച്ചു മാറ്റുന്ന മരം ദേഹത്ത് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. പീച്ചംങ്കോട് ക്വാറി റോഡില് കല്ലിപ്പാടത്ത് രാജേഷ് ആണ് മരിച്ചത്. ...
മാനന്തവാടി : കല്ലോടി കയ്യോത്ത് മരത്തിന്റെ ചോല ചാടിക്കുന്നതിനിടെ അധ്യാപകൻ മരത്തിൽ നിന്നും വീണു മരിച്ചു. കല്ലോടി സെന്റ് ജോസഫ്സ് സ്കൂൾ അധ്യാപകൻ ഇല്ലിക്കൽ ജെയ്സൺ...
മാനന്തവാടി : വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തലപ്പുഴ 46 മൈല് വാഴയില് നസീഹ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ തലപ്പുഴ ഗവ.എഞ്ചിനീയറിങ്...
മാനന്തവാടി : കാട്ടിക്കുളം ആലത്തൂരില് തേനീച്ചയുടെ കുത്തേറ്റ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു. കാട്ടികുളം മണ്ണുണ്ടി ഉന്നതിയിലെ വെള്ളു(63) ആണ് മരിച്ചത്. ഇന്ന് രാവിലെ 11:30നാണ് സംഭവം....