April 20, 2025

Mananthavady

  കാട്ടിക്കുളം : ബാവലി വന്‍ മയക്കുമരുന്ന് വേട്ട. കാറില്‍ കടത്തുകയായിരുന്ന 200 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. കോഴിക്കോട് നരിക്കുനി കിഴക്കേടത്ത്...

  മാനന്തവാടി : തവിഞ്ഞാലിൽ മരം പൊട്ടിവീണ് വീടിന്റെ മേൽക്കൂര തകർന്നു. തവിഞ്ഞാൽ കുളത്തോട് ചിക്കൊല്ലി പണിയ കോളനിയിലെ ഉഷയുടെ വീടിന്റെ മുകളിലേക്കാണ് കഴിഞ്ഞദിവസം രാത്രി മരം...

  തിരുനെല്ലി : കനത്ത മഴയിലും, കാറ്റിലും അരണപ്പാറ പള്ളിമുക്ക് മീത്തലേ വളപ്പിൽ അബ്ബാസിന്റെ വീടിന്റെ ഒരു ഭാഗത്തെ ചുമർ പൂർണമായും തകർന്നു. വീട് ഇപ്പോൾ വിണ്ട്...

  മാനന്തവാടി : വയനാട് മെഡിക്കല്‍ കോളേജില്‍ അടുത്ത അധ്യായന വര്‍ഷത്തില്‍ എം.ബി.ബി.എസ്. ക്ലാസ് ആരംഭിക്കാനുള്ള സൗകര്യങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ...

  മാനന്തവാടി : തോണിച്ചാലില്‍ ഇരുമ്പ് പാലം തകര്‍ന്ന് ടിപ്പര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞു. എടവക പഞ്ചായത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് തരുവണയില്‍ നിന്നും 20 എംഎം മെറ്റലുമായി...

  കാട്ടിക്കുളം : കര്‍ണാടക ഭാഗത്തുനിന്നും 50 ഗ്രാം കഞ്ചാവുമായെത്തിയ യുവാവ് ബാവലിയില്‍ അറസ്റ്റില്‍. മാനന്തവാടി എരുമത്തെരുവ് സ്വദേശി ഷഫീര്‍ കെ (34) ആണ് അറസ്റ്റിലായത്.  ...

  കാട്ടിക്കുളം : തിരുനെല്ലി എസ്.ഐ സി.ആര്‍ അനില്‍ കുമാറും സംഘവും ബാവലിയില്‍ നടത്തിയ പരിശോധനയില്‍ കര്‍ണാടക ഭാഗത്ത് നിന്നും കഞ്ചാവുമായെത്തിയ യുവാവിനെ പിടികൂടി. കണിയാമ്പറ്റ പള്ളിമുക്ക്...

  മാനന്തവാടി : മാനന്തവാടി - വള്ളിയൂര്‍ക്കാവ് റോഡില്‍ ശാന്തി നഗറിന് സമീപം നിയന്ത്രണം വിട്ട മിനി ലോറി റോഡരികിലെ കലുങ്കിലിടിച്ചു. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ കമല്‍രാജ്...

  മാനന്തവാടി : ഒണ്ടയങ്ങാടിയിൽ കാര്‍ മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. കോഴിക്കോട് കണ്ണൂക്കര ചാലില്‍ വീട്ടിൽ ഗ്രീഷ്മ (43), മേമുണ്ട കുനിയില്‍ താഴേക്കുനി വീട്ടില്‍ ബാലന്‍ (60),...

  മാനന്തവാടി : ട്രാക്കില്‍ ബസ് വെക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തിലെത്തി. കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപ്പോയിലെ ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരുമാണ് ജോലിയിലുണ്ടായിരുന്ന പോലീസ് ഓഫീസര്‍ നോക്കിനില്‍ക്കേ തമ്മില്‍ത്തല്ലിയത്....

Copyright © All rights reserved. | Newsphere by AF themes.