April 20, 2025

Mananthavady

  മാനന്തവാടി : തലപ്പുഴ കമ്പമലയില്‍ നിരന്തര മാവോയിസ്റ്റ് സാന്നിധ്യത്തെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ നിരീക്ഷണവുമായി പോലീസ്. ഇന്ന് രാവിലെ 10 മണിയോടെയാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ആരംഭിച്ചത്....

  മാനന്തവാടി : ഷോറൂമിൽ സർവീസിന് കൊടുത്ത സ്‌കൂട്ടർ മോഷ്ടിച്ച യുവാവിനെ പിടികൂടി. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി മേലേപുൽപറമ്പ് വീട്ടിൽ അബ്ദുൽ റാസിം (24) നെയാണ് മാനന്തവാടി...

  മാനന്തവാടി : തോണിച്ചാലില്‍ കടയുടെ പൂട്ട് തകര്‍ത്ത് മോഷണം. തോണിച്ചാലിലുള്ള എന്‍.പി ബനാന ഏജന്‍സിയിലാണ് ബുധനാഴ്ച പുലര്‍ച്ചെയോടെ മോഷണം നടന്നത്. ഒൻപത് ചാക്ക് കുരുമുളക് മോഷണം...

  മാനന്തവാടി : മാനിനെ കെണി വെച്ച് പിടികൂടി കൊന്ന് പാചകം ചെയ്യാനുള്ള ശ്രമത്തിനിടെ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. കുറുക്കന്‍മൂല കളപ്പുരക്കല്‍ തോമസ് എന്ന...

  മാനന്തവാടി : ലോഡ്ജില്‍ മുറി നല്‍കാന്‍ അഡ്വാന്‍സ് പണം ചോദിച്ചതിന് ജീവനക്കാരനായ രാജന്‍ എന്ന മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ യുവാക്കളെ മാനന്തവാടി പോലീസ്...

  തൊണ്ടര്‍നാട് : കോറോം മരച്ചുവട് പള്ളിക്ക് സമീപം നിയന്ത്രണംവിട്ട കാര്‍ എതിരെ വന്ന മറ്റൊരു കാറിലിടിച്ചു. അപകടത്തില്‍ ഇരു വാഹനത്തിലേയും യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു.  ...

  മാനന്തവാടി : ലോഡ്ജ് ജീവനക്കാരന് ക്രൂരമര്‍ദ്ദനം. മുറിയെടുക്കുന്നതിന് അഡ്വാൻസ് പണം ചോദിച്ച ലോഡ്ജ് ജീവനക്കാരനാണ് ക്രൂരമര്‍ദ്ദനമേറ്റത്. മാനന്തവാടി സന്നിധി ലോഡ്ജ് ജീവനക്കാരൻ രാജനെയാണ് ഒരു കൂട്ടം...

  കാട്ടിക്കുളം : മാനന്തവാടി എക്‌സൈസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ബാവലിയില്‍ നിന്നും മാനന്തവാടിയിലേക്ക് വരുന്നതിനിടെ റോഡരികില്‍ നിന്നും കൊമ്പനാന പെട്ടെന്ന് മുന്നിലേക്ക്...

  കാട്ടിക്കുളം : പനവല്ലിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങി. ഇന്ന് രാത്രി 8.15 ഓടെയാണ് കടുവ കുടുങ്ങിയത്. പനവല്ലി പള്ളിക്ക് സമീപം വെച്ച...

Copyright © All rights reserved. | Newsphere by AF themes.