മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ - നവാസ്...
Main Stories
വിദ്യാർഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ജൂലൈ എട്ടിന്...
നമ്മുടെ വീടുകളില്‍ സൂക്ഷിക്കുന്ന അരിയിലും മറ്റ് ധാന്യങ്ങളിലും പലപ്പോഴും ചെറിയ പ്രാണികളെ കണ്ടിട്ടില്ലേ ? ഇതൊക്കെ എങ്ങനെ ഇതില്‍ കയറിയെന്ന് പോലും നമ്മള്‍ വിചാരിച്ച് പോകും....
കെഎസ്‌ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളില്‍ പൊതുജനങ്ങള്‍ ബന്ധപ്പെട്ടിരുന്ന ലാൻഡ് ഫോണുകള്‍ ജൂലായ് ഒന്നുമുതല്‍ പിൻവലിക്കും. പകരം എല്ലാ സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും ഈ ആവശ്യത്തിനായി മൊബൈല്‍...
വിത്തിന്റെ ഗുണത്തിന് അനുസരിച്ചിരിക്കും കൃഷിയുടെ വിജയം. നല്ല വിത്തുകള്‍ നടാനായി ഉപയോഗിച്ചാല്‍ കീടങ്ങളുടെയും രോഗങ്ങളുടെയും വലിയ ആക്രമണമില്ലാതെ പച്ചക്കറികള്‍ കൃഷി ചെയ്യാം. വിത്ത് സൂക്ഷിക്കുമ്ബോള്‍ ഈ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍...
തിരുവനന്തപുരം : കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്ബള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഇനി വായ്പലഭിക്കില്ല. വായ്പാത്തിരിച്ചടവിന് കെഎസ്‌ആർടിസി നല്‍കിയിരുന്ന ഉറപ്പ് പിൻവലിച്ചു. വായ്പനല്‍കുന്ന ധനകാര്യസ്ഥാപനത്തിന് ജീവനക്കാരുടെ ശമ്ബളം, പെൻഷൻ...
നിസാരമെന്ന് നമ്മള്‍ കരുതുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബില്‍ തുകയില്‍ കുറവുണ്ടാകും. ഇപ്പോള്‍ നിങ്ങള്‍ക്ക് രണ്ടായിരം രൂപയുടെ ബില്ലാണ് വരുന്നതെങ്കില്‍ അത് ആയിരം രൂപയെങ്കിലും ആക്കാൻ...
കൽപ്പറ്റ : മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ / വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്ക് ''ഇമ്പിച്ചി ബാവ ഭവന...
ഈ മാസത്തെ (ജൂൺ ) ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. 1600 രൂപ വീതം 62 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ...