ഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതി അംഗീകാരം നല്‍കി. കഴിഞ്ഞ ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ വെച്ച ബില്ലിന്മേല്‍ 14 ഭേദഗതികളോടെയാണ് ജെപിസി അംഗീകാരം നല്‍കിയിട്ടുള്ളത്.ബില്ലിന്മേല്‍...
Main Stories
ഡല്‍ഹി : രാജ്യത്തെ മൊബൈല്‍ കമ്ബനികള്‍ സിം ആക്ടിവേഷന്റെ പേരില്‍ നടത്തുന്ന കൊള്ള അവസാനിപ്പാക്കാനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിര്‍ദ്ദേശം പ്രാബല്യത്തില്‍....
തിരുവനന്തപുരം : റേഷന്‍ വ്യാപാരികള്‍ നടത്തുന്ന അനിശ്ചിതകാല കടയടപ്പു സമരം തിങ്കളാഴ്ച്ച (ജനുവരി 27) തുടങ്ങും. വേതന പരിഷ്‌കരണം എന്ന ആവശ്യത്തില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍...
ഡല്‍ഹി : കേന്ദ്ര ജീവനക്കാര്‍ക്കുള്ള പുതിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയായ യൂണിഫൈഡ് പെന്‍ഷന്‍ സ്‌കീം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകും. ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച്...
കൊച്ചി : സംവിധായകൻ ഷാഫി (57) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് പക്ഷാഘാതത്തെ തുടർന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ...
തിരുവനന്തപുരം : മദ്യത്തിനു വില കൂട്ടി സർക്കാർ. സ്പിരിറ്റ് വില വർധിച്ചതിനാല്‍ മദ്യവില കൂട്ടണമെന്ന മദ്യ നിര്‍മാണ കമ്ബനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ശരാശരി 10...
ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നവർക്ക് സന്തോഷം നല്‍കുന്ന വാർത്തയാണ് പുറത്തുവരുന്നത്. അമിത കൂലിയും മീറ്റർ ഇടാത്തതുമായ പ്രശ്നങ്ങള്‍ക്ക് ഒടുവില്‍ പരിഹാരമാകുന്നു. മോട്ടോർ വാഹന വകുപ്പ് ഓട്ടോറിക്ഷകളില്‍ മീറ്റർ...
തിരുവനന്തപുരം : മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടത്തിന് പിന്നാലെ തിങ്കളാഴ്ച മുതല്‍ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷന്‍ വ്യാപാരികള്‍. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍...
തിരുവനന്തപുരം : സംസ്ഥാനത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍ ഇന്നുമുതല്‍ ലഭിക്കും. 62 ലക്ഷത്തിലേറെപേര്‍ക്ക് 3200 രൂപവീതമാണ് ലഭിക്കുക....
കേരളത്തിന്റെ ഡിജിറ്റല്‍ സർവേ പദ്ധതിയായ 'എന്റെ ഭൂമി' രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റല്‍ ലാൻഡ് സർവേ സാധ്യമാക്കുന്നതില്‍ കേരളം...