ആദ്യം അപേക്ഷിക്കുന്നവര്ക്ക് ആദ്യ സേവനമെന്ന നിലയില് ഓണ്ലൈന് സേവനം നവീകരിച്ച് മോട്ടോര് വാഹന വകുപ്പ്. ട്രാന്സ്പോര്ട് കമ്മിഷണറായി സി എച്ച് നാഗരാജു ചുമതലയേറ്റതിന് പിന്നാലെയാണ് ബാഹ്യ...
Main Stories
ഹജ്ജ് കമ്മിറ്റി മുഖേന 2025 ലെ ഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഈ മാസം 30 വരെ അപേക്ഷ സമര്പ്പിക്കാം. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക്...
എടിഎമ്മില് നിന്ന് പണം എടുക്കുന്ന രീതിയും പുതിയ സാങ്കേതിക വിദ്യക്ക് അനുസരിച്ച് മാറിയിട്ടുണ്ട്. എടിഎം മെഷീനില് നിന്നും പണം പിന്വലിക്കണമെങ്കില് ആദ്യം കാർഡുകള് ആവശ്യമായിരുന്നു. അതിനാല്...
വാഹനങ്ങളുടെ ചില്ലുകളില് മാനദണ്ഡങ്ങള് പാലിച്ചുകൊണ്ട് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന ഹൈക്കോടതിവിധി നടപ്പാക്കുന്നതിന് ട്രാൻസ്പോർട്ട് കമ്മിഷണറുടെ പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു....
പി.വി.അന്വറിനെ കൈവിട്ട് മുഖ്യമന്ത്രി ; എഡിജിപിയെ കൈവിട്ടില്ല, പി.ശശിയെ ചേര്ത്തുപിടിക്കുകയും ചെയ്തു
തിരുവനന്തപുരം : എഡിജിപി അജിത്കുമാര്, പി.ശശി എന്നിവര്ക്കെതിരേ ഉയര്ത്തിയ ആരോപണങ്ങളില് പി.വി. അന്വറിനെ തള്ളി മുഖ്യമന്ത്രി.അന്വര് ചെയ്തത് തെറ്റായ നടപടിയാണെന്നും പൊതുപ്രവര്ത്തകന് ചേരാത്ത നടപടിയാണെന്നും അന്വര്...
കവിയൂര് പൊന്നമ്മ അന്തരിച്ചു. മലയാള സിനിമയില് അമ്മ കഥാ പാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി കവിയൂര് പൊന്നമ്മ (79) അന്തരിച്ചു. വാര്ധക്യ സഹജമായ അസുഖങ്ങളാല് കൊച്ചിയിലെ സ്വകാര്യ...
പ്രതിദിനം നടക്കുന്ന ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി. ഇതോടെ പുതിയ നിർദേശപ്രകാരം ഒരു ഉദ്യോഗസ്ഥന് പ്രതിദിനം 50 ടെസ്റ്റുകള് നടത്താൻ കഴിയും. ഇവയില്...
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്ബത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാല് ട്രഷറി നിയന്ത്രണം ഏര്പ്പെടുത്തി സര്ക്കാര്. അഞ്ച് ലക്ഷം രൂപയില് അധികമുള്ള ബില്ലുകള് ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ മാറി...
മലപ്പുറം : കേരളത്തില് എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എം പോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്...
തിരുവനന്തപുരം : ഓട്ടോറിക്ഷകള്ക്ക് സ്റ്റേറ്റ്, സിറ്റി, ഇന്റർ ഡിസ്ട്രിക്ട് എന്നിങ്ങനെ നാലു തരം പെർമിറ്റുകള് നല്കുന്ന കാര്യം ഗതാഗത വകുപ്പിന്റെ പരിഗണനയില്. അടുത്ത ട്രാൻസ്പോട്ട് അതോറിട്ടി...