കൽപ്പറ്റ : ജില്ലയില്‍ 'ഏകാരോഗ്യം' പദ്ധതി നടപ്പിലാക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ വകുപ്പുകളുടെ ആലോചനാ യോഗം ചേര്‍ന്നു....
Kalpetta
കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ മടിയൂര്‍കുനി(വാര്‍ഡ് 20) യില്‍ ആശാവര്‍ക്കര്‍ നിയമനം നടത്തുന്നു. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 25 നും 45 നും മദ്ധ്യേ. അപേക്ഷകര്‍...
കൽപ്പറ്റ : കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് കൊച്ചി, ഇന്‍ഗ ബാംഗ്ളൂര്‍, ജോയന്റ് വളന്ററി ആക്ഷന്‍ ഫോര്‍ ലീഗല്‍ ആള്‍ട്ടര്‍നേറ്റീവ്സ് ജ്വാല, ചൈല്‍ഡ്ലൈന്‍ വയനാട് കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍...
കൽപ്പറ്റ : വ്യക്തി വിരോധം തീര്‍ക്കാനും മറ്റു സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും വിവരവാകാശ നിയമം ദുരുപയോഗം ചെയ്യരുതെന്ന് വിവരാവകാശ കമ്മീഷണര്‍ എ.എ ഹക്കീം പറഞ്ഞു. അടുത്ത കാലത്തായി...
കല്‍പ്പറ്റ : തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ വച്ച് 2016 ഫെബ്രുവരിയില്‍ അന്നത്തെ മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന പി.എ ജോസഫും സംഘവും ചേര്‍ന്ന് പിടികൂടിയ...
കൽപ്പറ്റ : കേരള സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നോര്‍ക്ക റൂട്ട്‌സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ വായ്പ പദ്ധതിയിലേക്ക് ജില്ലയില്‍ നിന്നുള്ള...
കൽപ്പറ്റ : ശക്തമായ മഴയെത്തുടർന്ന് വെങ്ങപ്പള്ളി വില്ലേജിലെ നീലഞ്ചേരി കോളനിമുക്ക് രജീഷിന്റെ കിണർ ഇടിഞ്ഞു താഴ്ന്നു. 22 റിങ്ങുള്ള കിണർ പൂർണമായും ഇടിഞ്ഞു താഴ്ന്ന അവസ്ഥയിലാണ്....
കൽപ്പറ്റ : ശക്തമായ മഴയെത്തുടർന്ന് കൽപ്പറ്റ വില്ലേജിൽ ഗുഡാലായിൽ വീടിന്റെ ചുമർ ഇടിഞ്ഞു വീണു. ജോസഫ് എന്നയാളുടെ വീടിന്റെ ചുമരാണ് ഇടിഞ്ഞു വീണത്. വാസയോഗ്യമല്ലാതെ ആയി.
കല്‍പ്പറ്റ : കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ക്കെതിരായ കേസുകളില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ്...
കൽപ്പറ്റ : കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും മറ്റു കോൺഗ്രസ് നേതാക്കൾക്കെതിരെയും കള്ളകേസെടുക്കുന്ന പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കൽപ്പറ്റ...
