യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് യോഗ്യതാ പരീക്ഷ എഴുതാന്‍ അനുമതി ലഭിച്ചു. കോഴ്‌സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ്...
education
കേന്ദ്ര വിഹിതം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലേക്ക്. ഇതുവരെ ജൂണ്‍, ജൂലായ് മാസങ്ങളില്‍ ചെലവാക്കിയ തുക പോലും കിട്ടിയിട്ടില്ല. പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍...
അപേക്ഷ ഏറ്റവും കുറവ് വയനാട്ടിൽ കൽപ്പറ്റ : സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് മൂന്നിനു നടത്തും. മുഖ്യ അലോട്ട്‌മെന്റുകൾ ഓഗസ്റ്റ് 20 ന്...
ന്യൂഡല്‍ഹി: ഐസിഎസ്‌ഇ പ്ലസ്‌ടു ഫലം പ്രഖ്യാപിച്ചു. ഐസിഎസ്‌ഇ രണ്ടാം സെമസ്‌റ്റര്‍ ഫലമറിയാന്‍ cisce.org, results.cisce.org എന്നീ സൈറ്റുകളിലൂടെ സാധിക്കും. 99.38 ശതമാനമാണ് വിജയികള്‍. കൊവിഡ് സാഹചര്യത്തെ തുടര്‍ന്നാണ്...
സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ഫലം അറിയാം. ഇന്ന് രാവിലെ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചിരുന്നു. 92.71...
വയനാട്ടിലെ തുല്യതാ പഠിതാക്കൾക്ക് സഹായധനം നൽകും - മന്ത്രി കെ. രാധാകൃഷ്ണൻ ബത്തേരി: പത്താംതരം, ഹയർ സെക്കൻഡറി തുല്യത പരീക്ഷ വിജയിച്ച മുഴുവൻ പട്ടികവർഗ പഠിതാക്കൾക്കും പ്രോത്സാഹന...
*വയനാട് ജില്ലയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷിക്കാം ; അവസാന തിയ്യതി ഡിസംബര്‍ 20കൽപ്പറ്റ : ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സൗജന്യ പി.എസ്.സി പരിശീലനത്തിനു അപേക്ഷ...
വയനാട് ജില്ലയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷിക്കാം ; അവസാന തിയ്യതി ഡിസംബര്‍ 20കൽപ്പറ്റ : ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സൗജന്യ പി.എസ്.സി പരിശീലനത്തിനു അപേക്ഷ...
ജില്ലയിൽ സാക്ഷരതാ പരീക്ഷ 'മികവുത്സവം' ഡിസംബര്‍ 11 ന് ആരംഭിക്കുംസംസ്ഥാന സാക്ഷരതാ മിഷന്‍ ആദിമുഖ്യത്തില്‍ വയനാട് ജില്ലയില്‍ നടത്തിയ സമ്പൂര്‍ണ ആദിവാസി സാക്ഷരതാ പരീക്ഷ 'മികവുത്സവം' ഊരുകളില്‍...
ജില്ലയിൽ സാക്ഷരതാ പരീക്ഷ 'മികവുത്സവം' ഡിസംബര്‍ 11 ന് ആരംഭിക്കുംസംസ്ഥാന സാക്ഷരതാ മിഷന്‍ ആദിമുഖ്യത്തില്‍ വയനാട് ജില്ലയില്‍ നടത്തിയ സമ്പൂര്‍ണ ആദിവാസി സാക്ഷരതാ പരീക്ഷ 'മികവുത്സവം' ഊരുകളില്‍...