അധ്യാപക യോഗ്യത പരീക്ഷ, കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്, കെ-ടെറ്റ് നായുള്ള അപേക്ഷ നവംബര്‍ 11 മുതല്‍ 20 വരെ. കാറ്റഗറി ഒന്നിന് ജനുവരി 18ന്...
education
കൽപ്പറ്റ : കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് ഫോര്‍ സ്റ്റുഡന്റ്‌സ് വിത്ത് ഡിസബിലിറ്റീസ് സ്‌കോളര്‍ഷിപ്പിനായി...
ഡല്‍ഹി : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാനാഗ്രഹിക്കുന്ന സാമ്ബത്തിക ഞെരുക്കം നേരിടുന്ന വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പിഎം വിദ്യാലക്ഷ്മി എന്ന പുതിയ പദ്ധതിക്ക് കേന്ദ്ര കാബിനറ്റ്...
പൊതുപരീക്ഷാ ടൈം ടേബിള്‍ മന്ത്രി വി. ശിവൻ കുട്ടി പ്രഖ്യാപിച്ചതിനുപിന്നാലെ ഹയർസെക്കൻഡറി പരീക്ഷയെച്ചൊല്ലി വിവാദം. മുൻകാലങ്ങളില്‍നിന്നു വ്യത്യസ്തമായി ഈവർഷം ഉച്ചയ്ക്കുശേഷമാണ് പരീക്ഷയുടെ സമയക്രമം. പരീക്ഷ നടക്കുന്ന...
കൽപ്പറ്റ : പട്ടികവർഗ വികസനവകുപ്പ് സിവിൽ സർവീസ് പരീ ക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവർഗവി ഭാഗത്തിലെ 30 വയസ്സിൽ താഴെയുള്ള ബിരുദപഠനത്തിൽ 50 ശതമാനം...
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 500...
ഡല്‍ഹി: സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2025 ലെ സി ബി എസ് ഇ 10, 12 ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു.ഷെഡ്യൂള്‍...
കേരളത്തിലെ സ്കൂള്‍ ഉച്ച ഭക്ഷണണത്തിന് പുതിയ മെനു പുറത്തിറക്കി. എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് കുട്ടികള്‍ക്ക് ചോറിനൊപ്പം രണ്ട് കറികള്‍ നല്‍കണം. ഈ നിർദ്ദേശം വ്യക്തമാക്കിക്കൊണ്ടുള്ള...
ലോകവ്യാപകമായി അംഗീകാരം ലഭിച്ച പ്രാക്ടീസ് ആണ് മൈന്‍ഡ് ഫുള്‍നസ്. കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കിട്ടാനും സമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. ഇതില്‍ ആദ്യത്തെ ടെക്‌നിക്...
തിരുവനന്തപുരം : എസ്.എസ്.എല്‍സി പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയർത്താനും ഓരോ വിഷയത്തിനും ജയിക്കാൻ മിനിമം മാർക്ക് സമ്ബ്രദായം (സബ്ജെക്‌ട് മിനിമം) നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസ...