July 7, 2025

ACCIDENT

  കണിയാമ്പറ്റ ടൗണിൽ ചരക്കുവാഹനം കടയിലേക്ക് ഇടിച്ചുകയറി. ടൗണിലെ ബേക്കറിയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. നിയന്ത്രണം വിട്ട വാഹനം പുറകിലേക്ക് നിരങ്ങി നീങ്ങിയാണ് അപകടം....

  മാനന്തവാടി : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി അമ്പുകുത്തി സഫാ മന്‍സിലില്‍ സബാഹ് (33) ആണ് മരിച്ചത്. മുന്‍ എംഎല്‍എ പരേതനായ പി.പി.വി....

  കമ്പളക്കാട് : കമ്പളക്കാട് ടൗണില്‍ സ്വകാര്യ ബസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചിറങ്ങി. പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാത്രി നിര്‍ത്തിയിട്ട വാഹനം ഇന്ന് രാവിലെ സ്റ്റാര്‍ട്ട് ചെയ്ത്...

  സുൽത്താൻ ബത്തേരി: കോതമംഗലത്ത് വാഹനാപകടത്തിൽ യുവതി മരിച്ചു. പഴുപ്പത്തൂർ ചേലമൂല രാമദാസിൻ്റെ മകൾ ആതിര (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കോതമംഗലത്ത് വെച്ചാണ്...

  മാനന്തവാടി : ഒണ്ടയങ്ങാടി 54 ന് സമീപം കഴിഞ്ഞയാഴ്ച കര്‍ണാടക ആര്‍ടിസി ബസ്സും, സ്വകാര്യ ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു....

  മാനന്തവാടി : റോഡരികിൽ സുഹൃത്തിനോട് സംസാരിച്ച് നിൽക്കുകയായിരുന്ന വയോധികൻ കാറിടിച്ച് മരിച്ചു. കാട്ടിക്കുളം അണമല അടിച്ചേരിക്കണ്ടി ലക്ഷ്മ‌ണൻ (67) ആണ് മരിച്ചത്.   ഇന്നലെ കാട്ടിക്കുളം...

  മാനന്തവാടി : കാട്ടിക്കുളം താഴെ 54ല്‍ വൻ വാഹനാപകടം. കർണാടക ട്രാൻസ്പോർട്ട് ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ 38 ഓളം പേർക്ക് പരിക്കേറ്റു....

  മാനന്തവാടി : മാനന്തവാടി വള്ളിയൂർക്കാവ് ഫയർ ഫോഴ്സ് നിലയത്തിന് മുൻവശത്തായി സ്‌കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ഉപ്പുംതറ മുഹമ്മദ് സലീമിന്റെ മകൻ മുഹമ്മദ്...

  കണിയാമ്പറ്റ : മീനങ്ങാടി - പച്ചിലക്കാട് റോഡില്‍ താഴെ വരദൂരിനു സമീപം കാര്‍ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തേയ്ക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. മില്ലുമുക്ക് സ്വദേശി ബിഎസ്എന്‍എല്‍ റിട്ടയേര്‍ഡ്...

  മേപ്പാടി : മേപ്പാടിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു. നെല്ലിമുണ്ട ചീരങ്ങൻ ഫൈസൽ ആണ് മരിച്ചത്.   മേപ്പാടി എസ്.ബി.ഐ. ശാഖക്ക്...

Copyright © All rights reserved. | Newsphere by AF themes.