January 15, 2026

ACCIDENT

  പനമരം: പനമരം കൈതക്കലിന് സമീപം നിയന്ത്രണം വിട്ട കാര്‍ വീടിന് മുകളിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചക്ക് കൊയിലാണ്ടി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കൈതക്കല്‍ പള്ളിക്ക്...

  കൽപ്പറ്റ : വയനാട് പുഴമുടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. കണ്ണൂര്‍, കാസര്‍കോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ്...

  മേപ്പാടി : കാപ്പംകൊല്ലിയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുവയസ്സുകാരന് ഗുരുതര പരിക്ക്. മംഗലാപുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മൂന്നു വയസ്സുകാരനായ ത്വാഹ...

  മാനന്തവാടി : ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരന്‍ മരിച്ചു. തോല്‍പ്പെട്ടി നരിക്കല്ല് സ്വദേശി അബ്ബാസ് ( 46 ) ആണ് മരിച്ചത്.   ഏപ്രില്‍ 11ന്...

  പനമരം : കോഴിക്കോട് മാവൂർ റോഡിലെ പൊറ്റമ്മലിൽ വാഹനാപകടത്തിൽ പനമരം ചെറുകാട്ടൂർ കണ്ണാടിമുക്ക് സ്വദേശിയായ യുവാവ് മരിച്ചു. കൂവക്കാട്ടിൽ കെ.ഡി തോമസിന്റെയും ഡെയ്സിയുടെയും മകൻ നൈജിൽ...

  മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം പാലുമായി എത്തിയ പിക്കപ്പ് ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരുക്ക്. കല്‍പ്പറ്റയില്‍ നിന്നും മേപ്പാടി ഭാഗത്തേക്ക് വരികയായിരുന്ന വാഹനമാണ് മറിഞ്ഞത്. റോഡിന്...

  മാനന്തവാടി: മാനന്തവാടി - കല്ലോടി റൂട്ടിൽ രണ്ടേനാലിന് സമീപം ബൈക്കപകടത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു. പാതിരിച്ചാൽ കുന്നത്ത് ജോണിയുടെ മകൻ റിനിൽ (35) നാണ് പരിക്കേറ്റത്....

  തലപ്പുഴ : വാളാട് ജലനിധി പമ്പ് ഹൗസിന് എതിർവശം കാർ റോഡിൽ നിന്നും വയലിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 3 പേർക്ക് പരിക്കേറ്റു. വാളാട് കാഞ്ഞായി...

  കൽപ്പറ്റ : വെള്ളാരംകുന്നിൽ കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്കേറ്റു. കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവർ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി....

  പനമരം : നീരട്ടാടിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. ഓട്ടോ ഡൈവർ കൽപ്പറ്റ സ്വദേശി അജിർ, യാത്രക്കാരനായ നേപ്പാൾ സ്വദേശിയും...

Copyright © All rights reserved. | Newsphere by AF themes.