കോവിഡിനു കാരണമായ സാർസ്-കോവി-2 വൈറസ് ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (ഡബ്ല്യു.ഐ.വി ) നിന്നു ചോർന്നതാണെന്ന് അവിടെ പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞൻ. വൈറസ് മനുഷ്യ നിർമിതമാണെന്നും...
ദേശീയം
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചു. നവംബറില്‍ എട്ടുശതമാനമായാണ് വര്‍ധിച്ചത്. മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ടില്‍...
ചൊവ്വാഴ്ച അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 474 പുതിയ കൊവിഡ് കേസുകൾ കൂടി രേഖപ്പെടുത്തി. 2020 ഏപ്രിൽ 6 ന്...
തിങ്കളാഴ്ച അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 24 മണിക്കൂറിനിടെ 937 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ...
ന്യൂഡല്‍ഹി : മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി ശരിവച്ചു. സാമ്പത്തിക സംവരണത്തിനായി...
രാജ്യത്ത് 24 മണിക്കൂറിനിടെ 1,132 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 44,660,579 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ...
കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള തപാല്‍ വകുപ്പ് രാജ്യത്തെ വിവിധ സര്‍ക്കിളുകളിലുമായി 98083 ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. ഇതില്‍ 59099 ഒഴിവുകള്‍ പോസ്റ്റ്മാന്‍ റിക്രൂട്ട്‌മെന്റിനും...
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1,216 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,46,58,365 ആയി ഉയർന്നു. അതേസമയം, സജീവ...
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1,321 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 4,46,57,149 ആയി ഉയർന്നു. അതേസമയം, സജീവ കേസുകൾ...
ദില്ലി : ഉത്സവ സീസണില്‍ 62 ശതമാനം ഇന്ത്യക്കാരും ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പുകള്‍ക്ക് ഇരയായിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ട്.അവധിക്കാലത്തെ സൈബര്‍ സുരക്ഷയും ഓണ്‍ലൈന്‍ ഷോപ്പിംഗും സംബന്ധിച്ച് ഹാരിസ്...