കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 7,219 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് കേസുകളിൽ ശനിയാഴ്ച...
ദേശീയം
രാജ്യത്ത് പുതിയതായി 6,168 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 9,685 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ്...
കൊച്ചി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനവാഹിനി കപ്പൽ ഐ.എൻ.എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി...
രാജ്യത്ത് പുതിയതായി 7,946 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക് 2.98 ശതമാനമാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയത് 9,828 പേരാണ്. നിലവില്‍ രാജ്യത്ത്...
ഹോങ്കോങ്ങിനെ 40 റണ്‍സിന് വീഴ്ത്തി; ഏഷ്യാകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍ ദുബായ്: ഏഷ്യാകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍....
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ വര്‍ധന. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ജിഡിപി വളര്‍ച്ച 13.5 ശതമാനമാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം അവസാന പാദത്തിലെ 4.1...
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ വന്‍ വര്‍ധന. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ജിഡിപി വളര്‍ച്ച 13.5 ശതമാനമാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം അവസാന പാദത്തിലെ 4.1...
രാജ്യത്ത് 24 മണിക്കൂറിനിടെ 7,231 കോവിഡ് കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,44,28,393 ആയി ഉയര്‍ന്നു. അതേസമയം നിലവില്‍ ചികിത്സയിലുള്ളവരുടെ...
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 5,439 പേര്‍ക്ക്. ഇതോടെ നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 65,732 ആയി...
സാമ്പത്തിക വിദഗ്ധനും മുന്‍ പ്ലാനിങ് കമ്മീഷന് അംഗവുമായ അഭിജിത് സെന്‍ അന്തരിച്ചു ന്യൂഡല്‍ഹി: സാമ്പത്തിക വിദഗ്ധനും മുന്‍ പ്ലാനിങ് കമ്മീഷന് അംഗവുമായ അഭിജിത് സെന്‍...