April 3, 2025

കേരളം

  സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ 200 രൂപ വർധിച്ചിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 160...

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. മൂന്ന് ദിവസത്തിന് ശേഷമാണു സ്വർണവില ഉയരുന്നത്. ഇന്ന് ഒറ്റയടിക്ക് 200 രൂപയാണ് ഉയർന്നത്. ഇന്നലെ 80 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവൻ...

കോഴിക്കോട്വെളിച്ചെണ്ണ 14,200വെളിച്ചെണ്ണ (മില്ലിങ്) 14,800കൊപ്ര എടുത്തപടി 8850റാസ് 8450ദിൽപസന്ത്‌ 9000രാജാപ്പുർ 13,600ഉണ്ട 11,600പിണ്ണാക്ക് റോട്ടറി 2800പിണ്ണാക്ക് എക്സ്പെല്ലർ 3000എള്ളിൻപിണ്ണാക്ക് എക്സ് 4500എള്ളെണ്ണ ആർ.ജി 3800വടകര കൊട്ടത്തേങ്ങ 9500-9750ചെറിയ...

സ്വർണ വില കുറഞ്ഞു. മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷമാണ് തിങ്കളാഴ്ച വിലയിടിഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇടിഞ്ഞ് ഗ്രാമിന് 4,710...

കൽപ്പറ്റ : കെ.എസ്‌.ആര്‍.ടി.സിയില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷം. കോഴിക്കോട്, വയനാട് ജില്ലകളിലെ ഡിപ്പോ ഉള്‍പ്പെടെ ഡീസല്‍ തീര്‍ന്നിരിക്കുകയാണ്. ദീര്‍ഘദൂര - അന്തര്‍ സംസ്ഥാന ബസ്സുകളടക്കം ഇന്ധന ക്ഷാമത്തെ...

മടക്കിമല: ശക്തമായ മഴയില്‍ റേഷന്‍കടയില്‍ വെള്ളംകയറി. മടക്കിമലയിലെ പി. രാജന്റെ റേഷന്‍ കടയിലാണ് ഇന്ന് ഉച്ചക്ക് ശേഷം പെയ്ത മഴയില്‍ വെള്ളംകയറിയത്. ചെളിയും വെള്ളവും കയറി കടയിലെ...

കൽപ്പറ്റകുരുമുളക് 48,500വയനാടൻ 49,500കാപ്പിപ്പരിപ്പ് 17,200ഉണ്ടക്കാപ്പി 10,000റബ്ബർ 16,300ഇഞ്ചി 1300ചേന 1700നേന്ത്രക്കായ 3300കോഴിക്കോട് സ്വർണം (22 കാരറ്റ്) 8 ഗ്രാം 37,760തങ്കം (24 കാരറ്റ്) 10 ഗ്രാം 51,750വെള്ളി...

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവിന് തുടര്‍ന്ന് ദോശ, അപ്പം മാവിന് വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി നിര്‍മാതാക്കള്‍. ഓള്‍ കേരള ബാറ്റേഴ്‌സ് അസോസിയേഷന്‍ ആണ് ഓഗസ്റ്റ് ഒന്നാം തിയതി...

രാജ്യത്ത് ആദ്യമായി മങ്കി പോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മുപ്പത്തിയഞ്ചുകാരനാണ് രോഗമുക്തി നേടിയത്....

Copyright © All rights reserved. | Newsphere by AF themes.