ഭാര്യയെയും ഭാര്യമാതാവിനേയും ആക്രമിച്ചു : വിവരമറിഞ്ഞെത്തിയ പോലീസിനെയും മർദ്ദിച്ച് യുവാവിൻ്റെ പരാക്രമം
മേപ്പാടി : ഭാര്യയെയും ഭാര്യയുടെ അമ്മയെയും ഉപദ്രവിച്ചെന്ന പരാതിപ്രകാരം യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ ചെന്ന പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. മേപ്പാടി പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.രജിത്ത്, സിവില്‍...