കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ജയം. 38 ബോള്‍ ബാക്കിനില്‍ക്കെ 8 വിക്കറ്റിനാണ് പാകിസ്താനെ പരാജയപ്പെടുത്തിയത്. അര്‍ദ്ധ സെഞ്ചുറി നേടിയ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ...
ദേശീയം
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എല്ലാവരുടെ പ്രൊഫൈല്‍ ചിത്രവും...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പത്തൊൻപത് വയസുകാരന്‍ ജെറിമി ലാല്‍റിന്നുംഗയുടെ വിസ്‌മയ പ്രകടനത്തോടെ ഇന്ത്യക്ക് അഞ്ചാം മെഡല്‍. ഭാരോദ്വഹനത്തില്‍ പുരുഷന്‍മാരുടെ 67 കിലോ വിഭാഗത്തില്‍ ജെറിമി ലാല്‍റിന്നുംഗ ഗെയിംസ് റെക്കോര്‍ഡോടെ...
ഞായറാഴ്ച അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 19,673 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,40,19,811 ആയി....
മുംബൈ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ശിഖര്‍ ധവാനാണ് ക്യാപ്റ്റന്‍. ഓഗസ്റ്റ് 18 മുതല്‍ ഹരാരെയിലാണ് പരമ്പര...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ബിന്ധ്യാറാണി ദേവിക്ക് വെള്ളി. രണ്ടാം ദിനം അവസാന മത്സര ഇനത്തില്‍ ഭാരോദ്വഹനത്തില്‍ 55 കിലോ വിഭാഗത്തില്‍ വെള്ളി നേടിയാണ് ബിന്ധ്യാ ഇന്ത്യയുടെ മെഡല്‍...
മുംബൈ: എലിവിഷം ചേര്‍ത്ത നൂഡില്‍സ് കഴിച്ച ഇരുപത്തിയേഴുകാരി മരിച്ചു. നൂഡില്‍സ് ഉണ്ടാക്കുന്നതിനിടെ ഇവര്‍ എലിവിഷം ചേര്‍ത്ത തക്കാളി അബദ്ധത്തില്‍ ഉപയോഗിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.മലാഡിലെ പാസ്‌കല്‍ വാഡി പ്രദേശത്താണ്...
രാജ്യത്ത് ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മുപ്പത്തിയഞ്ചുകാരനാണ് രോഗമുക്തി നേടിയത്....
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,408 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,40,00,139 ആയി....
തൊഴിലുറപ്പ് പദ്ധതിയില്‍ ആഗസ്ത് ഒന്നുമുതല്‍ ഒരു പഞ്ചായത്തില്‍ ഒരേസമയം 20 പ്രവൃത്തിമാത്രമേ ഏറ്റെടുക്കാന്‍ പാടുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്. ഗ്രാമീണമേഖലയില്‍ ഒരു കുടുംബത്തിന് പ്രതിവര്‍ഷം 100 തൊഴില്‍ദിനം...