അബഹയില് പുക ശ്വസിച്ച് വയനാട് സ്വദേശി മരിച്ചു. തണുപ്പിനെ പ്രതിരോധിക്കാനായി റൂമില് തടി കത്തിച്ചതിനെ തുടന്നുണ്ടായ പുക ശ്വസിച്ച് വയനാട് സ്വദേശി അബഹയില് മരിച്ചു. ...
news desk
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയില് ചാഞ്ചാട്ടം പ്രകടമാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില...
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി അസ്ഥിരോഗം ശിശുരോഗം ജനറൽ ഒ.പി പനി വിഭാഗം ഇ.എൻ.ടി മാനസികാരോഗ്യം ...
കല്പ്പറ്റ ഗവ. ഐ.ടി.ഐയില് ബേക്കര് ആന്ഡ് കണ്ഫെക്ഷനര് ട്രേഡില് ജൂനിയര് ഇന്സ്ട്രക്ടര് തസ്തികയില് ഒഴിവ്. ഈഴവ, തിയ്യ, ബില്ലവ വിഭാഗക്കാര്ക്കാണ് അവസരം. ഹോട്ടല് മാനേജ്മെന്റ് /...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 560 രൂപയോളമാണ് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 57000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില...
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി അസ്ഥിരോഗം ശിശുരോഗം ജനറൽ ഒ.പി പനി വിഭാഗം ഇ.എൻ.ടി മാനസികാരോഗ്യം ...
കല്പ്പറ്റ : എന്.എം.എസ്.എം ഗവ കോളേജില് കെമിസ്ട്രി വിഭാഗത്തില് ഗസ്റ്റ് അധ്യാപക ഒഴിവ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില് രജിസ്റ്റര് ചെയ്ത ഉദ്യോഗാര്ത്ഥികള് ബയോഡാറ്റ, യോഗ്യത...
കോട്ടത്തറ : വെണ്ണിയോടിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാവ് പിടിയിൽ. പടിഞ്ഞാറത്തറ ജാതിയോട്ടുകുന്ന് കുന്നത്ത് വീട്ടിൽ ഇടിലാൽ (35 )ആണ് പിടിയിലായത്. കഴിഞ്ഞ...
മാനന്തവാടി : വീട്ടു വളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ പ്രതിക്കൾക്ക് 3 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ. മാനന്തവാടി കല്ലുമൊട്ടംകുന്ന് പുത്തൻപുരയ്ക്കൽ ഷോൺ...
സംസ്ഥാനത്ത് ഒരു ദിവസത്തെ ഉണർവിനു ശേഷം വീണ്ടും താഴേക്കിറങ്ങി സ്വർണം. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്ണത്തിന്...