ബാങ്ക് ഓഫ് ഇന്ത്യയില് സെക്യൂരിറ്റി ജോലി ; ഒരു ലക്ഷത്തിനടുത്ത് ശമ്പളം : മാര്ച്ച് 4 വരെ അപേക്ഷിക്കാം
ബാങ്ക് ഓഫ് ഇന്ത്യയില് ജോലി നേടാന് അവസരം. ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള് സെക്യൂരിറ്റി ഓഫീസര് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 10 ഒഴിവുകളാണുള്ളത്....