December 27, 2025

news desk

  കേരള പി.എസ്.സി 73 തസ്തികകളില്‍ വിജ്ഞാപനം പുറത്തിറക്കി. 34 തസ്തികയില്‍ നേരിട്ടുള്ള നിയമനവും 4 തസ്തികയില്‍ തസ്തികമാറ്റം വഴിയും ഒരു തസ്തികയില്‍ എസ്.സി/എസ്.ടി വിഭാഗക്കാർക്കുള്ള സ്പെഷല്‍...

  എസ്.ഐ.ആർ കരട് വോട്ടർ പട്ടികയില്‍ പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതല്‍ നല്‍കി തുടങ്ങാം. പട്ടികയില്‍ നിന്ന് പുറത്തായോയെന്ന് പൊതുജനങ്ങള്‍ക്ക് വെബ്സൈറ്റില്‍ പ്രവേശിച്ച്‌, നിയോജക മണ്ഡലം, ബൂത്ത്...

  പവന് വില ലക്ഷം രൂപ പിന്നിട്ടിട്ടും സ്വർണവില മുകളിലേക്ക് തന്നെ കുതിക്കുന്നു. ഇന്ന് ഗ്രാമിന് 35 രൂപയുടെ വർധനയാണ് ഉണ്ടായത്. പവൻ വിലയില്‍ 280 രൂപയുടെ...

  മേപ്പാടി : പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. മേപ്പാടി, മാന്‍കുന്ന്, ഇന്ദിരാ നിവാസ്, കെ.വി. പ്ലമിന്‍(32)യാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.  ...

  മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി   *07-ഓർത്തോ✅*   *9,10-ശിശുരോഗ വിഭാഗം* ✅   *11-ജനറൽ ഒ പി* ✅   *12-പനി ഒ പി*✅...

  കേരളാ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (K-TET) പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 30. അപേക്ഷകർക്ക് https://ktet.kerala.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം....

  റേഷന്‍ കട ലൈസന്‍സിയായി തുടരുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തി. 70 വയസില്‍ നിന്ന് 75 വയസായാണ് പ്രായപരിധി ഉയര്‍ത്തിയത്. ലൈസന്‍സ് സെയില്‍സ് മാനോ സെയില്‍സ് വുമണിനോ കൈമാറ്റം...

  മാനന്തവാടി : ബൈക്കപകടത്തില്‍ പരിക്കേറ്റ് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാട്ടുതറ ഇല്ലത്തുവയല്‍ അഖില്‍ നിവാസില്‍ അഭിജിത്ത് (19) ആണ് മരിച്ചത്.   കഴിഞ്ഞ വര്‍ഷം...

Copyright © All rights reserved. | Newsphere by AF themes.