ഇന്ത്യന്‍ വായു സേനയിലേക്ക് അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് വിജ്ഞാപനമെത്തി. അവിവാഹിതരായ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അഗ്നിവീര്‍ വായു തസ്തികയിലേക്ക് അപേക്ഷിക്കാം. ജനുവരി 7 മുതല്‍ ആപ്ലിക്കേഷന്‍ വിന്‍ഡോ തുറക്കും....
news desk
ഡല്‍ഹി : ഉപയോഗിച്ച വാഹനങ്ങള്‍ കമ്ബനികള്‍ വില്‍പ്പന നടത്തുമ്ബോള്‍ ചുമത്തുന്ന ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഉയർത്തും. പെട്രോള്‍, ഡീസല്‍, ഇലക്‌ട്രിക് എല്ലാ...
1st Prize-Rs :80,00,000/- KV 829857 (VADAKARA) Cons Prize-Rs :8,000/- KN 829857 KO 829857 KP 829857 KR 829857 KS...
വയനാട് കുരുമുളക് 61500 വയനാടൻ 62500 കാപ്പിപ്പരിപ്പ് 40000 ഉണ്ടക്കാപ്പി 22500 ഉണ്ട ചാക്ക് (54 കിലോ...
കൊച്ചി : ബോബി ചെമ്മണ്ണൂരിന്‍റെ നേതൃത്വത്തില്‍ വയനാട് മേപ്പാടിയില്‍ നടത്തുന്ന പുതുവത്സരാഘോഷ മ്യൂസിക്കല്‍ ഫെസ്റ്റിവെല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡിസംബര്‍ 31ന് വൈകിട്ട് സംഘടിപ്പിക്കുന്ന ബോച്ചെ...
കൽപ്പറ്റ : മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവ് എന്ന് ആരോപിച്ച് പ്രതിഷേധം. നിരവധി പേരെ ഒഴിവാക്കിയെന്നും പേരുകളില്‍ ഇരട്ടിപ്പ് എന്നും...
വീട് വയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ അലട്ടുന്ന പ്രശ്‌നമാണ് സാമ്ബത്തികം. ഹോം ലോണുകള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ഇതിനെല്ലാം വലിയ പലിശയാണ്. വലിയ ബാധ്യതയിലേക്ക് കുടുംബങ്ങളെ നയിക്കുകയും...
മാനന്തവാടി : സംസ്ഥാന യുവജന കമ്മീഷന്‍ ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് യുവജനങ്ങള്‍ക്കായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു. ജനുവരി നാലിന് കണ്ണൂരില്‍ നടക്കുന്ന മത്സരത്തില്‍ 18-40...
കൽപ്പറ്റ : സംസ്ഥാന യുവജന കമ്മീഷൻ്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുള്ളതും കല, സാംസ്‌കാരികം, സാഹിത്യം, കായികം,...
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്ന് ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ്...
