ഗതാഗതവകുപ്പ് മന്ത്രിയുമായി ചര്‍ച്ച; ഒടുവില്‍ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ച് സ്വകാര്യ ബസ്സുടമകള്‍
തിരുവനന്തപുരം : ഗതാഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കൊടുവില്‍ സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു.സംയുക്ത സമിതി ഭാരവാഹികള്‍ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പണിമുടക്ക് പിൻവലിക്കാൻ തീരുമാനമായത്....
