കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് ഫോഴ്സിലേക്ക് ജോലി നേടാന്‍ അവസരം. കോണ്‍സ്റ്റബിള്‍ പോസ്റ്റില്‍ ആകെ 545 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് വിജയമാണ്...
news desk
പനമരം : നീർവാരം മഞ്ഞവയൽ - കൊട്ടവയൽ - വാളമ്പാടി റോഡിൽ നാട്ടുകാർ ശ്രമദാനമായി റോഡ് നന്നാക്കി. കഴിഞ്ഞ മഴയിലെ ശക്തമായ കുത്തൊഴുക്കിൽ ഓവുപാലത്തിന് മുകളിലെ...
റെക്കോര്‍ഡുകള്‍ വീണ്ടും ഭേദിച്ച് സ്വര്‍ണ വില പുതിയ ഉയരത്തില്‍. പവന് 520 രൂപ കൂടി റെക്കോര്‍ഡ് വിലയായ 58,880 എന്ന റെക്കോര്‍ഡ് വിലയിലെത്തി. ഗ്രാമിന് 65...
സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ മസ്റ്ററിങ് നവംബർ അഞ്ച് വരെ നീട്ടി. കിടപ്പ് രോഗികള്‍ക്കും കുട്ടികള്‍ക്കും വീട്ടിലെത്തി മസ്റ്ററിങ് സൗകര്യം ഒരുക്കും. മുൻഗണനാ വിഭാഗത്തില്‍പെട്ട...
പ്രധാനമന്ത്രി മുദ്രാ യോജനയ്ക്ക് (പിഎംഎംവൈ) കീഴിലിലുള്ള മുദ്ര വായ്പാ തുകയുടെ പരിധി കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയാക്കി ഉയര്‍ത്തി....
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഇപ്പോള്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 500...
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി 07 Orthopedic ✅ 09,10 Pediatrics ✅ 11 General OP ✅ 12 Fever...
ബത്തേരി : മെത്തഫിറ്റമിനുമായി യുവാവ് പിടിയിൽ. കോഴിക്കോട് എടച്ചേരി മാലോൽ വീട്ടിൽ മുഹമ്മദലി (40)യെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ...
സുല്‍ത്താന്‍ ബത്തേരി : മുത്തങ്ങയിൽ ഹാഷിഷുമായി യുവാവ് പിടിയില്‍. ബംഗളൂരു ജാലഹള്ളി സ്വദേശി അലന് റോഷന് ജേക്കബ് (35) ആണ് പിടിയിലായത്. വാഹന പരിശോധനയില്‍...
കണിയാമ്പറ്റ : കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ചീങ്ങാടിയിൽ ആറംഗ ചീട്ടുകളി സംഘം പിടിയിൽ. കൈതക്കൽ പുതിയേടത്ത് യൂനസ്, കൂളിവയൽ സ്വദേശികളായ ചൂപ്രത്ത് രാഹുൽ, ചൂപ്രത്ത്...