May 22, 2025

admin

  സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപയാണ്...

രാജ്യത്ത് പുതിയതായി 7,946 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക് 2.98 ശതമാനമാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയത് 9,828 പേരാണ്. നിലവില്‍ രാജ്യത്ത്...

ഹോങ്കോങ്ങിനെ 40 റണ്‍സിന് വീഴ്ത്തി; ഏഷ്യാകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍   ദുബായ്: ഏഷ്യാകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പര്‍ ഫോറില്‍....

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, ശുചീകരണ തൊഴിലാളി എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്റ്റംബർ ഒന്നിന് മൂപ്പൈനാട് പഞ്ചായത്ത്...

  രാ​ജ്യ​ത്തി​ന്‍റെ സാ​മ്പത്തി​ക വളര്‍​ച്ചാ​ നി​ര​ക്കി​ല്‍ വ​ന്‍ വ​ര്‍​ധ​ന. സാ​മ്പത്തി​ക വ​ര്‍​ഷ​ത്തി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ല്‍ ജി​ഡി​പി വ​ള​ര്‍​ച്ച 13.5 ശ​ത​മാ​ന​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മു​ന്‍ വ​ര്‍​ഷം അ​വ​സാ​ന പാ​ദ​ത്തി​ലെ 4.1...

ബത്തേരി: ഹെൽത്ത് വേവ് ഡയഗനോസ്റ്റിക്സ് ആൻഡ്‌ ലാബ്, ബത്തേരി ടൗൺ ലയൺസ് ക്ലബ്ബ് എന്നിവർ കോയമ്പത്തൂർ അരവിന്ദ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഗാ നേത്രചികിത്സാക്യാമ്പ് നടത്തുന്നു....

പുൽപ്പള്ളി : സുല്‍ത്താന്‍ ബത്തേരി സിറ്റി സെന്റര്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കയര്‍ഫെഡില്‍ ഓണം വിപണ മേള നടക്കുന്നു. മേളയില്‍ മെത്തകള്‍ക്ക്...

പുൽപ്പള്ളി : സുല്‍ത്താന്‍ ബത്തേരി സിറ്റി സെന്റര്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കയര്‍ഫെഡില്‍ ഓണം വിപണ മേള നടക്കുന്നു. മേളയില്‍ മെത്തകള്‍ക്ക്...

  കൽപ്പറ്റ : കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2022 ലെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ്...

Copyright © All rights reserved. | Newsphere by AF themes.