മേപ്പാടി : നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ്, കൂള്‍ എന്നിവയുമായി രണ്ടുപേർ പിടിയിൽ. വ്യത്യസ്ത സംഭവങ്ങളിലായി വടുവഞ്ചാല്‍ ചെല്ലങ്കോട് ഒവോട്ടില്‍ വീട്ടില്‍ നാണി എന്ന മൊയ്തീന്‍...
admin
മൂന്ന് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർദ്ധനവാണ് ഇന്ന് ഉണ്ടായത്. മൂന്ന് ദിവസംകൊണ്ട് 680 രൂപയാണ്...
മാനന്തവാടി : മാനന്തവാടി മുനിസിപ്പാലിയിലെ 19-ാം വാർഡിൽ ഉൾപ്പെടുന്ന വള്ളിയൂർക്കാവ് ഫയർഫോഴ്സ് - കാവണക്കോളനി റോഡിനോട് അതികൃതർ അവഗണ കാണിക്കുന്നതായി പരാതി. പത്ത് വർഷത്തോളമായി റോഡിൽ...
കൽപ്പറ്റ : കൈനാട്ടി ജനറൽ ആശുപത്രിയിൽ പട്ടാപ്പകൽ മോഷണം. ഒ.പി ടിക്കറ്റ് എടുക്കുന്നതിനിടെ കുഞ്ഞിന്റെ പാദസരം മോഷ്ടിച്ചു. ഓഗസ്റ്റ് 30 ന് ഡോക്ടറെ കാണിക്കാൻ ഒ.പി...
കൽപ്പറ്റയിൽ ബസ് യാത്രക്കാരനിൽ നിന്നും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. കൊല്ലം സ്വദേശി ഗോപാലകൃഷ്ണനാണ് പിടിയിലായത്. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്നു....
ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാം : വയനാട് ജില്ലക്ക് വീണ്ടും ദേശീയ നേട്ടം ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗ്രാമില്‍ ജൂണ്‍ മാസത്തില്‍ അവസാനിച്ച പാദവര്‍ഷത്തില്‍ സാമ്പത്തിക...
കൽപ്പറ്റ : ജിനചന്ദ്രന്‍ സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍, സെക്യൂരിറ്റി കം ഡ്രൈവര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച യഥാക്രമം...
കൽപ്പറ്റ : കല്‍പ്പറ്റ ബൈപ്പാസിന്‍റെ നിര്‍മ്മാണത്തില്‍ വീഴ്ച്ച വരുത്തിയ കരാറുകാരനെ പുറത്താക്കി. കെആര്‍എഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയറുടേതാണ് നടപടി. നാല് തവണ കരാര്‍ നീട്ടി നല്‍കിയിട്ടും 30%...
രാജ്യത്ത് പുതിയതായി 6,168 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 9,685 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ്...
പനമരം : ജില്ലാ സൈക്ലിങ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാതല റോഡ് സൈക്ലിങ് മത്സരം സെപ്റ്റംബർ 11 ന് പനമരം - കൂടോത്തുമ്മൽ റോഡിൽ നടക്കും. ജില്ലാ...