May 23, 2025

admin

  ബത്തേരി : മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ ബസ് യാത്രികനില്‍ നിന്നും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. മൈസൂര്‍ - കോഴിക്കോട് കര്‍ണാടക എസ്.ആര്‍.ടി.സി ബസ്സിലെ...

പനമരം : ബന്ധുവിൻ്റെ മരണവീട്ടിൽ കുടുംബത്തോടൊപ്പം എത്തിയ രണ്ടര വയസ്സുകാരി മീൻ കുളത്തിൽ വീണ് മരിച്ചു. കോറോം മരച്ചുവട് പഴഞ്ചേരി ഹാഷിം - ഷഹന ദമ്പതികളുടെ ഏക...

  നൂൽപ്പുഴ : രാജീവ്‌ഗാന്ധി എം.ആർ.എസ് നൂൽപ്പുഴയിൽ എസ്.പി.സി ക്യാമ്പ് നടത്തി. മൂന്ന് ദിവസങ്ങളിലായി നടന്ന അവദിക്കാല ക്യാമ്പ് സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി ബെന്നി...

  ലണ്ടന്‍ : യു.കെ പ്രധാനമന്ത്രിയായി മുന്‍ വിദേശകാര്യ മന്ത്രി ലിസ് ട്രെസ്. ഇന്ത്യന്‍ വംശജനായ റിഷി സുനകിനെ പരാജയപ്പെടുത്തിയാണ് ലിസ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. മിക്ക...

  പനമരം : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നൂറുദിനം തൊഴിൽ എടുത്ത തൊഴിലാളികൾക്ക് ഉത്സവബത്ത നൽകി. പനമരം ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് ഗ്രാമപ്പഞ്ചായത്തുകളിലും ഉൾപ്പെട്ട 5438...

  സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. ശനിയാഴ്ച 200...

  മടക്കിമല: വയനാട്‌ ഗവ. മെഡിക്കല്‍ കോളേജിന് കോട്ടത്തറ വില്ലേജിലെ മടക്കിമലയ്‌ക്കു സമീപം ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്‌റ്റില്‍ നിന്ന് ഏറ്റെടുത്ത 50 ഏക്കര്‍ ഭൂമി ഉപയോഗപ്പെടുത്തണമെന്ന ആവശ്യം...

രാജ്യത്ത് 24 മണിക്കൂറിനിടെ 6,809 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4,44,56,535 ആയി ഉയർന്നു. അതേസമയം സജീവ കേസുകൾ...

മാനന്തവാടി : ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഒഴിവുള്ള ഫിസിക്സ്‌ അധ്യാപക തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനം. ഇന്റർവ്യൂ 6.9.2022 ചൊവ്വ രാവിലെ 10 മണിക്ക് സ്കൂൾ...

Copyright © All rights reserved. | Newsphere by AF themes.