മേപ്പാടി: അയല്‍ക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ വെട്ടേറ്റ നാലു വയസുകാരന്‍ മരിച്ചു. നെടുമ്പാല പള്ളിക്കവല പാറക്കല്‍ ജയപ്രകാശ്-അനില ദമ്പതികളുടെ മകന്‍ ആദിദേവാണ് ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍...
admin
കൽപ്പറ്റ കുരുമുളക് 47,000 വയനാടൻ 48,000 കാപ്പിപ്പരിപ്പ് 17,000 ഉണ്ടക്കാപ്പി 9500 റബ്ബർ 13,700 ഇഞ്ചി 1300...
മാനന്തവാടി : മാനന്തവാടി - തലശ്ശേരി റൂട്ടില്‍ കണിയാരത്ത് കെ.എസ്.ആര്‍.ടി.സി ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു. കെ.എസ്.ആര്‍.ടിസി ഡ്രൈവറടക്കം 13 ഓളം യാത്രക്കാര്‍ക്കാർക്ക് പരിക്കേറ്റു. ആരുടേയും...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്നലെ 600 രൂപയാണ് വർദ്ധിച്ചത്. പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 39000 രൂപയാണ്. ...
മേപ്പാടി : നെടുമ്പാല പള്ളിക്കവലയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ അമ്മയ്ക്കും കുഞ്ഞിനും വെട്ടേറ്റു. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കൽ ജയപ്രകാശിന്റെ ഭാര്യ അനില (28), മകൻ ആദിദേവ്...
പനമരം : നീർവാരം മുക്രാമൂലയിൽ കടുവ പോത്തിനെ ആക്രമിച്ചു കൊന്നു. മുക്രാമൂല കോളനിയിലെ ശരത്തിന്റെ പോത്തിനെയാണ് കടുവ പിടിച്ചത്. വനാതിർത്തിയിൽ മേയാൻ വിട്ട നാലു പോത്തുകളിൽ...
സംസ്ഥാനത്ത് സ്വര്‍ണം ഇനി ഏകീകൃത വിലയില്‍ ലഭ്യമാകും. ബാങ്ക് നിരക്കുകള്‍ അടിസ്ഥാനമാക്കിയുള്ള ഒറ്റവിലയായിരിക്കും ഈടാക്കുക. ഇതോടെ 'ഒരു ഇന്ത്യ, ഒരു സ്വര്‍ണ്ണ നിരക്ക്' നയം നടപ്പിലാക്കുന്ന...
സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇന്നലെ മൂന്ന് തവണയാണ് സ്വർണവില പരിഷ്കരിച്ചത്. രാവിലെ 280 രൂപ ഉയർന്നെങ്കിലും മണിക്കൂറുകൾക്ക് ശേഷം രണ്ട് തവണയായി 600 രൂപ ഇടിഞ്ഞു....
പനമരം : ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാടിയ ധീര ദേശാഭിമാനി തലക്കല്‍ ചന്തുവിന്റെ സ്മൃതിദിനത്തോടനുബന്ധിച്ച് രണ്ടു നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന പനമരം കോട്ടയാക്രമണത്തെ അനുസ്മരിച്ചുകൊണ്ടുള്ള പ്രതീകാത്മക മാർച്ച്...
മാനന്തവാടി : മാനന്തവാടി - കല്ലോടി റോഡിൽ ഹിൽ ബ്ലൂംസ് സ്കൂൾ കവലയ്ക്ക് സമീപം ഇരുചക്രവാഹനമിടിച്ച് കാൽനടയാത്രികന് മരിച്ചു. തൃശ്ശിലേരി പ്ലാമൂല കോളനിയിലെ കൂരൻ (50) ആണ്...