വയനാട് കുരുമുളക് 47,500 വയനാടൻ 48,500 കാപ്പിപ്പരിപ്പ് 22,700 ഉണ്ടക്കാപ്പി 12,900 ഉണ്ട ചാക്ക് (54 കിലോ)7000 ...
admin
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നാല് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. മാര്‍ച്ചിലെ 7.8 ശതമാനത്തില്‍നിന്ന് ഏപ്രിലില്‍ 8.11 ശതമാനമായാണ് ഉയര്‍ന്നത്. ഡിസംബറിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. ...
സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ വര്‍ധിച്ചു. വിപണി വില 45200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ...
പുൽപ്പള്ളി : തൊഴുത്തിന് സമീപം കെട്ടിയിട്ടിരുന്ന ആറുമാസം പ്രായമായ പശുക്കിടാവിനെ കടുവ കൊന്നു. ചേപ്പില ശങ്കരമംഗലം നന്ദനന്റെ പശുക്കിടാവിനെയാണ് ഇന്നലെ രാത്രി പത്തുമണിയോടെ കടുവ കൊന്നത്....
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഇന്ന്...
പനമരം : വില്പനക്കായി സൂക്ഷിച്ച ആറര ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കരിമ്പുമ്മൽ ചെരിയിൽ നിവാസിൽ ജോർജ് കുട്ടി (37) ആണ് പിടിയിലായത്. ഇയാളുടെ...
സംസ്ഥാനത്ത് മേയ് ആദ്യദിനം സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന്...
വയനാട് കുരുമുളക് 47,500 വയനാടൻ 48,500 കാപ്പിപ്പരിപ്പ് 22,700 ഉണ്ടക്കാപ്പി 12,900 ഉണ്ട ചാക്ക് (54 കിലോ)7000 ...
പനമരം : കടലിന്റെ വിസ്മയക്കാഴ്ചകളുമായി പനമരം ആര്യന്നൂർ വയലിൽ നടക്കുന്ന ഓഷ്യാനോസ് അണ്ടര്‍ വാട്ടര്‍ ടണല്‍ എക്സ്പോ ഇന്നും നാളെയും ഉണ്ടായിരിക്കില്ല. ശക്തമായ മഴയെത്തുടർന്ന് വയലിൽ...
പുൽപ്പള്ളി പഴശ്ശിരാജ കോളജിൽ ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ്, മൈക്രോ ബയോളജി, ഇക്കണോമിക്സ്, ഇംഗ്ലിഷ്, പൊളിറ്റിക്കൽ സയൻസ്, മലയാളം, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ...