സംസ്ഥാനത്ത് തുടർച്ചയായ ഇടിവിന് ഒടുവിൽ സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 43,400 രൂപ....
admin
വയനാട് കുരുമുളക് 48000 വയനാടൻ 49000 കാപ്പിപ്പരിപ്പ് 25000 ഉണ്ടക്കാപ്പി 14500 ഉണ്ട ചാക്ക് (54 കിലോ )...
കൽപ്പറ്റ : ചന്ദ്രഗിരി ഓഡിറ്റോറിയത്തിനു മുന്നിൽ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ...
കാട്ടിക്കുളം : പനവല്ലിയിലെ കടുവ ഒടുവിൽ കൂട്ടിലായി. കടുവയെ പിടിക്കാന്‍ വനംവകുപ്പ് സ്ഥാപിച്ച കുട്ടില്‍ കടുവ അകപ്പെട്ടു. ഇന്നലെ രാത്രി 9 മണിയോടെയാണ് കടുവ കുടുങ്ങിയത്....
പനമരം : നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി എന്നിവര്‍ സംയുക്തമായി നടത്തുന്ന തൊഴില്‍ മേള ജൂണ്‍ 30 ന്...
പനമരം : വാളാട് സ്വദേശിനിയായ യുവതി ഭര്‍തൃവീട്ടില്‍ മന്ത്രവാദ പീഢനത്തിനിരയായ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ ഭര്‍തൃവീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കൂളിവയലിലെ ഭർതൃ വീട്ടിലേക്കാണ് ഇന്ന് മാര്‍ച്ച്...
മാനന്തവാടി : സംസ്ഥാന ഗവൺമെൻ്റ് പദ്ധതിയായ ഡിജിറ്റൽ വർക്ക്‌ഫോഴ്സ് മാനേജ്മെൻ്റ് സിസ്റ്റം പ്ലാറ്റ്ഫോം മുഖേന മൂന്ന് ദിവസത്തെ വർക്ക് റെഡിനസ് പ്രോഗ്രാം ആരംഭിച്ചു. ദ്വാരക എൽഡോറാഡോ...
വയനാട് കുരുമുളക് 48000 വയനാടൻ 49000 കാപ്പിപ്പരിപ്പ് 25000 ഉണ്ടക്കാപ്പി 14500 ഉണ്ട ചാക്ക് (54 കിലോ )...
കൽപ്പറ്റ : മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ദേശീയ മൃഗക്ഷേമ ബോര്‍ഡിന്റെ 2018 ലെ നിര്‍ദേശപ്രകാരമുള്ള എസ്.പി.സി.എ (സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രു വല്‍റ്റി റ്റു...
സംസ്ഥാനത്ത് വെള്ളിയാഴ്ചയും സ്വർണവില ഇടിവിലേക്ക്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് ഗ്രാമിന് 5,410 രൂപയിലും പവന് 43,280 രൂപയിലുമാണ് ഇന്ന് വ്യാപാരം...