November 9, 2025

admin

  പനമരം : കാലവർഷം ശക്തിപ്രാപിച്ചതോടെ കെടുതികളും രൂക്ഷമാവുന്നു. പനമരം കരിമ്പുമ്മൽ പെട്രോൾ പമ്പിന് പുറകിലെ വയലിൽ കൃഷിയിറക്കിയ മൂപ്പെത്താറായ 700 വാഴകൾ ഒറ്റരാത്രി കൊണ്ട് നിലംപൊത്തി....

  പുൽപ്പള്ളി : പാടിച്ചിറ മരക്കടവിലെ കണ്ടത്തിക്കുടിയില്‍ ജോസഫ് (60 വയസ്) എന്നയാളെ 2007 ഡിസംബര്‍ 29 മുതല്‍ കാണ്മാനില്ല. കണ്ടെത്തുന്നവര്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന്...

  പനമരം : ഡി. വൈ.എഫ്.ഐ പനമരം ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ പനമരം യൂത്ത്‌ സെന്ററിൽ വെച്ച് രക്‌തദാന ക്യമ്പ് സംഘടിപ്പിച്ചു. രക്‌തദാന ക്യമ്പ് ഡി.വൈ.എഫ്.ഐ പനമരം...

  മാനന്തവാടി : വയനാട് എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസ്സിലെ സ്റ്റാഫ് കോട്ടേഴ്‌സിനെ സമീപം മണ്ണിടിഞ്ഞു. കോളേജ് ഗ്രൗണ്ടിൽ നിന്നും സ്റ്റാഫ് കോർട്ടേഴ്സിലേക്ക് പോകുന്ന വഴിയിലെ സംരക്ഷണ ഭിത്തി...

  കൽപ്പറ്റ : ശക്തമായ മഴയെത്തുടർന്ന് കൽപ്പറ്റ വില്ലേജിൽ ഗുഡാലായിൽ വീടിന്റെ ചുമർ ഇടിഞ്ഞു വീണു. ജോസഫ് എന്നയാളുടെ വീടിന്റെ ചുമരാണ് ഇടിഞ്ഞു വീണത്. വാസയോഗ്യമല്ലാതെ ആയി.

  പുൽപ്പള്ളി : താഴെ ചെറ്റപ്പാലത്ത് കാറിടിച്ച് രണ്ടു പേർക്ക് പരിക്ക്. പുൽപ്പള്ളി ബീവറേജ് ഔട്ട്ലറ്റ് ജീവനക്കാരൻ ചെറ്റപ്പാലം ചെറുകുന്നേൽ ബാബു (45), ഭാര്യ ഷിജി (42)...

  തലപ്പുഴ : ബോയ്‌സ്ടൗണിൽ നിർത്തിയിട്ട വാഹനത്തിന് മുകളിൽ മരം പൊട്ടി വീണു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് മിനി ലോറിക്ക് മുകളിലേക്ക് മരം പൊട്ടി...

  സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ 80 രൂപ ഉയർന്നിരുന്നു. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന് 80...

Copyright © All rights reserved. | Newsphere by AF themes.