പനമരം : മണിപ്പൂർ ജനതയ്ക്ക് നേരെയുള്ള കലാപത്തിനെതിരെ പനമരത്ത് പ്രതിഷേധം തീർത്ത് ആയിരങ്ങൾ. മാനന്തവാടി രൂപത നടവയൽ ഫൊറോന കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മണിപ്പൂർ ജനതയ്ക്ക്...
admin
കമ്പളക്കാട് : മടക്കിമല ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം കാറപകടത്തിൽ യുവാവിന് പരിക്കേറ്റു. പനമരം സ്വദേശിയായ യുവാവിനാണ് പരിക്ക്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി....
വയനാട് കുരുമുളക് 60000 വയനാടൻ 61000 കാപ്പിപ്പരിപ്പ് 23200 ഉണ്ടക്കാപ്പി 13000 ഉണ്ട ചാക്ക് (54 കിലോ ) 7050 റബ്ബർ 13100 ഇഞ്ചി 8500...
പനമരം : യു.പി വിഭാഗത്തിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികളെ വിദ്യാവാഹിനിയുടെ വാഹനത്തിൽ കയറ്റുന്നില്ലെന്ന് പരാതി. പനമരം ഗവ.ഹൈസ്ക്കൂളിൽ അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിൽ പഠിക്കുന്ന 15...
രാജ്യത്ത് ഇന്ധനത്തിന് വില കുറയാന്‍ സാധ്യതയില്ലെന്ന് സൂചന നല്‍കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി ഇന്ധനനികുതി കുറക്കില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. പച്ചക്കറിയുടെ വിലയിലുണ്ടാകുന്ന വര്‍ദ്ധനവാണ്...
കൽപ്പറ്റ : ഓണത്തെ വരവേല്‍ക്കാന്‍ വിലക്കുറവിന്റെ മേളയുമായി സപ്ലൈകോയുടെ ഓണം ഫെയര്‍ കല്‍പ്പറ്റയില്‍ തുടങ്ങി. ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിപണിയിലെ വിലവര്‍ദ്ധനവിനെ പ്രതിരോധിക്കാനും ഇടപെടല്‍...
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ ദിവസമാണ് വില മാറാതെ തുടരുന്നത്. ഒന്നര മാസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ...
വയനാട് കുരുമുളക് 60000 വയനാടൻ 61000 കാപ്പിപ്പരിപ്പ് 23600 ഉണ്ടക്കാപ്പി 13600 ഉണ്ട ചാക്ക് (54 കിലോ ) 7300 റബ്ബർ 13100 ഇഞ്ചി 8500...
പുല്‍പ്പള്ളി : ആഗസ്റ്റ് 12 ന് പുല്‍പ്പള്ളി ചെറ്റപ്പാലത്ത് വെച്ചുണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേര്‍ഡ് മിലിട്ടറി ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു. ചെറ്റപ്പാലം പുല്യാട്ടേല്‍ കുര്യാച്ചന്‍...
പുൽപ്പള്ളി : 530 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കുപ്പാടി മൂലങ്കാവ് ഇല്ലത്ത് വീട്ടിൽ സൂര്യകിരൺ (21) നെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ...