September 24, 2024

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി ; യുവാവ് റിമാൻഡിൽ

1 min read
Share

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി ; യുവാവ് റിമാൻഡിൽ

കൽപ്പറ്റ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്തു. മുട്ടിൽ പരിയാരം ആലമ്പ്ര വീട്ടിൽ മുനീർ (29) ആണ് അറസ്റ്റിലായത്. കൽപ്പറ്റ സി.ഐ. പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.