ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (20.11.2026 – വെള്ളി) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*07-ഓർത്തോ✅*
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*✅
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*✅
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*❌
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ* *SICKLE CELL OP*❌
*NB 9-കാർഡിയോളജി❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ്
▶️ ജനറൽ മെഡിസിൻ – ഡോ. സൂപ്പി
▶️ സർജറി – ഡോ. അരുൺ എസ്.
▶️ ന്യൂറോ മെഡിസിൻ – ഡോ. ജേക്കബ് ജോർജ്
▶️ ഗ്യാസ്ട്രോഎൻട്രോളജി – ഡോ. സന്ദേശ് കെ.
▶️ കാർഡിയോളജി – ഡോ. ഹരിദാസൻ
▶️ ഓർത്തോപീഡിക്സ് – ഡോ. ജീജേഷ് കുമാർ
▶️ യൂറോളജി – ഡോ. ഷൺമുഖദാസ്
▶️ ഇ.എൻ.ടി. – ഡോ. കെ.എം. സുരേന്ദ്രൻ
▶️ സൈക്യാട്രി – ഡോ. ജിത്തു
▶️ ഡെർമറ്റോളജി – ഡോ. ലത്തീഫ് ഇ.എൻ.
▶️ ഒഫ്താൽമോളജി – ഡോ. പ്രസന്ന
▶️ ഓങ്കോളജി – ഡോ. ദിനേശൻ
▶️ മെഡിക്കൽ ഓങ്കോളജി (TCC)
▶️ കിഡ്നി ട്രാൻസ്പ്ലാന്റ് ഒ.പി.
▶️ ഫിസിക്കൽ മെഡിസിൻ – ഡോ. ശ്രീജിത്ത്
▶️ പ്ലാസ്റ്റിക് സർജറി – ഡോ. ശ്രീജ രാജൻ
▶️ പീഡിയാട്രിക് മെഡിസിൻ – ഡോ. മോഹൻദാസ്
▶️ പീഡിയാട്രിക് സർജറി – ഡോ. അരവിന്ദ്
▶️ ഗൈനക്കോളജി – ഡോ. അമൃത രാമചന്ദ്രൻ
▶️ പൾമണോളജി – ഡോ. സന്തോഷ് കുമാർ
▶️ ദന്തരോഗ വിഭാഗം
▶️ ഇംഹാൻസ്
▶️ വാക്ശ്രവണ വിഭാഗം
📌 പ്രത്യേക ക്ലിനിക്കുകൾ
▶️ അലർജി ക്ലിനിക്ക്
▶️ ടി.ബി. ക്ലിനിക്ക്
▶️ ഒബിസിറ്റി ക്ലിനിക്ക്
▶️ ഇന്റർവെൻഷണൽ ക്ലിനിക്ക്
▶️ റുമറ്റോളജി ക്ലിനിക്ക്
▶️ പ്രിവന്റീവ് ക്ലിനിക്ക്
▶️ പീഡിയാട്രിക് നെഫ്രോളജി
▶️ പീഡിയാട്രിക് എൻഡോക്രൈനോളജി
▶️ വന്ധ്യതാ ക്ലിനിക്ക്
▶️ സൈക്കോഡെർമറ്റോളജി
▶️ പകർച്ചവ്യാധി വിഭാഗം
▶️ എ.ആർ.ടി. ക്ലിനിക്ക്
▶️ ലോക്കൽ ഒ.പി.
⚠️ പ്രധാന അറിയിപ്പ്
ഒ.പി. ടിക്കറ്റിന് റഫറൻസ് ലെറ്റർ നിർബന്ധമാണ്.
