October 16, 2026

ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (17.10.2026 – ശനി) പ്രധാന ഒ.പി വിവരങ്ങൾ 

Share

 

മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി

 

*07-ഓർത്തോ✅*

 

*9,10-ശിശുരോഗ വിഭാഗം* ✅

 

*11-ജനറൽ ഒ പി* ✅

 

*12-പനി ഒ പി*✅

 

*13-ഫിസിക്കൽ മെഡിസിൻ✅*

 

*16- ഇ.എൻ.ടി വിഭാഗം*✅

 

*17-മാനസികരോഗ വിഭാഗo*✅

 

*18-ദന്തരോഗ വിഭാഗം*✅

 

*19-മെഡിസിൻ വിഭാഗം*✅

 

*21-ചർമ്മരോഗ വിഭാഗം*❌

 

*22-സർജറി വിഭാഗം*✅

 

*24-ശ്വാസകോശ വിഭാഗം*❌

 

*30-നേത്ര രോഗ വിഭാഗം*✅

 

*33-ഗൈനക്കോളജി വിഭാഗം*✅

 

*Vimukthi De-Addiction✅*

 

*NEW BLOCK*

 

*ജീവിതശൈലി രോഗങ്ങൾ*✅

*SICKLE CELL OP*✅

*NB 9-കാർഡിയോളജി❌*

 

*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*



 

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി

 

▶️ മെഡിസിൻ – ഡോ. ശ്രീജിത്ത്

▶️ ജനറൽ സർജറി – ഡോ. ഷെറിൻ ഇ.കെ.

▶️ ഓർത്തോ – ഡോ.

▶️ ഇ.എൻ.ടി. – ഡോ. സുമ

▶️ സൈക്യാട്രി – ഡോ. അനിത

▶️ ഡെർമറ്റോളജി – ഡോ. റഹീമ

▶️ ഒഫ്താൽമോളജി – ഡോ. ബിന്ദു

▶️ ഓങ്കോളജി – ഡോ. ബിനീഷ്

▶️ നെഫ്രോളജി – ഡോ. ബിജു ഗോപിനാഥ്

▶️ ഫിസിക്കൽ മെഡിസിൻ – ഡോ. മോഹൻരാജ്

▶️ യൂറോളജി – ഡോ. മണികണ്ഠൻ

▶️ സർജിക്കൽ ഓങ്കോളജി – ഡോ. ശ്രീകാന്ത്

▶️ പീഡിയാട്രിക് മെഡിസിൻ – ഡോ. സബീൽ അബ്ദുള്ള

▶️ പീഡിയാട്രിക് സർജറി – ഡോ. ദിൽജിത്ത്

▶️ ഗൈനക്കോളജി – ഡോ. സ്മിത ശ്രീനിവാസൻ

▶️ പൾമനോളജി – ഡോ. ജ്യോതി

 

🔹 മറ്റ് ഒ.പി. വിഭാഗങ്ങളും ക്ലിനിക്കുകളും

 

▶️ ന്യൂട്രിഷൻ ക്ലിനിക്ക്

▶️ വന്ധ്യതാ ക്ലിനിക്ക്

▶️ ഇംഹാൻസ് (കുട്ടികൾക്ക് മാത്രം)

▶️ ദന്തരോഗ വിഭാഗം

▶️ വാക്–ശ്രവണ വിഭാഗം

▶️ ഹെഡ് ഇഞ്ചുറി ക്ലിനിക്ക്

▶️ ജെറിയാട്രിക് ക്ലിനിക്ക്

▶️ കുട്ടികളുടെ ന്യൂട്രിഷൻ ക്ലിനിക്ക്

▶️ കുട്ടികളുടെ ഹെമറ്റോളജി

▶️ ടി.ബി. ക്ലിനിക്ക്

▶️ ഇ.എം.ജി. ക്ലിനിക്ക്

▶️ ചൈൽഡ് ഗൈഡൻസ്

▶️ കമ്മ്യൂണിറ്റി മെഡിസിൻ

▶️ പ്രിവന്റീവ് ക്ലിനിക്ക്

▶️ ഗൈനക്കോളജിക്കൽ ഓങ്കോളജി

▶️ ലോക്കൽ ഒ.പി.

▶️ എ.ആർ.ടി. ക്ലിനിക്ക്

 

📢പ്രധാന അറിയിപ്പ്: ഒ.പി. ടിക്കറ്റിന് റഫറൻസ് ലെറ്റർ നിർബന്ധമാണ്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.