വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകൾ
വാളേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ താത്കാലികാടിസ്ഥാനത്തിൽ പ്ലസ് ടു വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ) നിയമനം. കൂടിക്കാഴ്ച ഒക്ടോബർ 8 ന് വ്യാഴാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9495786745.
വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്.എസ്.എസ്.ടി. സീനിയർ ഇംഗ്ലീഷ് അധ്യാപക നിയമനം. കൂടിക്കാഴ്ച 15-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
