August 8, 2026

കുട്ടത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്ക്

Share

 

തോൽപ്പെട്ടി : കേരള – കർണാക അതിർത്തി പ്രദേശമായ കുട്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്ക്. കുട്ട നാണിച്ചി ബാളാ കോവ് ഉന്നതിയിലെ മാര (51) ക്കാണ് പരുക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇവരെ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 


Share
Copyright © All rights reserved. | Newsphere by AF themes.