ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (01.08.2026 – ശനി ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*07-ഓർത്തോ✅*
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*✅
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*❌
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*❌
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*✅
*NB 9-കാർഡിയോളജി❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി
▶️ മെഡിസിൻ വിഭാഗം
🩺 ഡോ. ഷിജി പി.വി.
▶️ ജനറൽ സർജറി
🩺 ഡോ. ഷെറിൻ ഇ.കെ.
▶️ ഓർത്തോപീഡിക് വിഭാഗം
🩺 ഡോ. തൻവീർ
▶️ ഇ.എൻ.ടി. വിഭാഗം
🩺 ഡോ. സുമ
▶️ സൈക്യാട്രി വിഭാഗം
🩺 ഡോ. അഷ്ഫാഖ്
▶️ ത്വക്ക് രോഗ വിഭാഗം
🩺 ഡോ. റഹീമ
▶️ നേത്രരോഗ വിഭാഗം
🩺 ഡോ. ബിന്ദു
▶️ ഓങ്കോളജി വിഭാഗം
🩺 ഡോ. ബിനീഷ്
▶️ നെഫ്രോളജി വിഭാഗം
🩺 ഡോ. ബിജു ഗോപിനാഥ്
▶️ ഫിസിക്കൽ മെഡിസിൻ
🩺 ഡോ. മോഹൻരാജ്
▶️ യൂറോളജി വിഭാഗം
🩺 ഡോ. മണികണ്ഠൻ
▶️ സർജിക്കൽ ഓങ്കോളജി
🩺 ഡോ. ശ്രീകാന്ത്
▶️ ന്യൂട്ട്രീഷൻ ക്ലിനിക്ക്
▶️ ശിശുരോഗ വിഭാഗം (പീഡിയാട്രിക് മെഡിസിൻ)
🩺 ഡോ. രാജേഷ്
▶️ പീഡിയാട്രിക് സർജറി
🩺 ഡോ. ദിൽജിത്ത്
▶️ ഗൈനക്കോളജി
🩺 ഡോ. സ്മിത ശ്രീനിവാസൻ
▶️ വന്ധ്യതാ ക്ലിനിക്ക്
▶️ ശ്വാസകോശ രോഗ വിഭാഗം (പൾമനോളജി)
🩺 ഡോ. ജ്യോതി
▶️ ഇംഹാൻസ് (കുട്ടികൾക്ക് മാത്രം)
▶️ ദന്തരോഗ വിഭാഗം
▶️ വാക്-ശ്രവണ വിഭാഗം
▶️ ഹെഡ് ഇൻജുറി ക്ലിനിക്ക്
▶️ ജെറിയാട്രിക് ക്ലിനിക്ക്
▶️ കുട്ടികളുടെ ന്യൂട്ട്രീഷൻ ക്ലിനിക്ക്
▶️ കുട്ടികളുടെ ഹെമറ്റോളജി
▶️ ടി.ബി. ക്ലിനിക്ക്
▶️ ഇ.എം.ജി. ക്ലിനിക്ക്
▶️ ചൈൽഡ് ഗൈഡൻസ് ക്ലിനിക്ക്
▶️ കമ്മ്യൂണിറ്റി മെഡിസിൻ
▶️ പ്രിവന്റീവ് ക്ലിനിക്ക്
▶️ ഗൈനക് ഓങ്കോളജി
▶️ ലോക്കൽ ഒ.പി.
▶️ എ.ആർ.ടി. ക്ലിനിക്ക്
⚠️ ശ്രദ്ധിക്കുക:
ഒ.പി. ടിക്കറ്റിന് റഫറൻസ് ലെറ്റർ നിർബന്ധമാണ്.
