Mananthavady മാനന്തവാടി സ്വദേശിയായ വയോധികനെ കാണ്മാനില്ല 3 hours ago news desk Share മാനന്തവാടി വരടിമൂല കുഴിക്കാട്ട് കുന്നേൽ കെ.കെ പ്രസാദ് (66) നെ 4.6.2026 മുതൽ കാണ്മാനില്ലെന്ന് പരാതി. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ മാനന്തവാടി പോലീസ് സ്റ്റേഷനിൽ അറിയിക്കുക. ഫോൺ : 04935240232, 9497980916 Share Post navigation Previous കുറഞ്ഞ പലിശയില്‍ കാര്‍ഷിക വായ്പ : സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാംNext വയനാട്ടിലെ ഇന്നത്തെ (05.06.26- വെള്ളി ) കമ്പോള വിലനിലവാരം