June 5, 2026

മാനന്തവാടി സ്വദേശിയായ വയോധികനെ കാണ്മാനില്ല

Share

 

മാനന്തവാടി വരടിമൂല കുഴിക്കാട്ട് കുന്നേൽ കെ.കെ പ്രസാദ് (66) നെ 4.6.2026 മുതൽ കാണ്മാനില്ലെന്ന് പരാതി. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ മാനന്തവാടി പോലീസ് സ്റ്റേഷനിൽ അറിയിക്കുക.

ഫോൺ : 04935240232, 9497980916


Share
Copyright © All rights reserved. | Newsphere by AF themes.