ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 20.02.2026 – വെള്ളി ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*07-ഓർത്തോ✅*
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*✅
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*20-ജീവിതശൈലി രോഗങ്ങൾ✅*
*21-ചർമ്മരോഗ വിഭാഗം*✅
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*❌
*25-sicklecell OP❌*
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*NB 9-കാർഡിയോളജി❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
*🎯കാർഡിയോളജി*
*🎯ന്യൂറോ മെഡിസിൻ*
*🎯ഗ്വാസ്ട്രാളജി വിഭാഗം*
*🎯ജനറൽമെഡിസിൻ*
*🎯സർജറിവിഭാഗം*
*🎯ഓർത്തോവിഭാഗം*
*🎯യൂറോളജിവിഭാഗം*
*🎯ഇ എൻ ടി വിഭാഗം*
*🎯സൈക്യാട്രി വിഭാഗം*
*🎯ഡർമറ്റോളജി വിഭാഗം*
*🎯ഒപ്താൽമോളജി*
*🎯ഓങ്കോളജിവിഭാഗം*
*🎯മെഡിക്കൽ ഓങ്കോളജി(TCC)*
*🎯കിഡ്നി ട്രാൻസ്പ്ലാന്റ് ഒ.പി*
*🎯ഫിസിക്കൽ മെഡിസിൻ*
*🎯പ്ലാസ്റ്റിക്ക്സർജറി*
*🎯പീഡിയാട്രിക്ക് മെഡിസിൻ*
*🎯പീഡിയാട്രിക്ക്സർജറി*
*🎯ഗൈനക്കോളജി*
*🎯പൾമനോളജിവിഭാഗം*
*🎯ദന്തരോഗ വിഭാഗം*
*🎯ഇംഹാൻസ്*
*വാക്ശ്രവണവിഭാഗം*
*🎯അലർജി ക്ലിനിക്ക്*
*🎯ടി ബി ക്ലിനിക്ക്*
*🎯ഒബ്സിറ്റി ക്ലിനിക്ക്*
*🎯ഇൻ്റർവെൻഷണൽക്ലിനിക്ക്*
*🎯റുമറ്റോളജിക്ലിനിക്ക്*
*🎯പ്രിവൻ്റീവ്ക്ലിനിക്ക്*
*🎯നെഫ്രാളജി* *(കുട്ടികൾ)*
*🎯ഗൈനക് ഓങ്കോളജി*
*🎯എൻ്റോക്രൈനോളജി കുട്ടികൾ)*
*🎯വന്ധ്യത ക്ലിനിക്ക്*
*🎯സൈക്കോഡെർമറ്റോളജി*
*🎯പകർച്ചവ്യാധി വിഭാഗം*
*🎯ART, ക്ലിനിക്ക്*
*🎯ലോക്കൽ ഒ പി*
*NB : ഒ പി ടിക്കറ്റുകൾക്ക് റഫറൻസ് ലറ്റർ നിർബന്ധം*
*🧑⚕️പ്രധാന ഡോക്ടർമാർ പണിമുടക്കിലാണ്”*
