January 21, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

ബത്തേരി : മാതമംഗ ലം ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ്‌ടി ഹിന്ദി തസ്തികയിലേ ക്കുള്ള കൂടിക്കാഴ്ച ജനുവരി 22-ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ നടക്കും.

 

കോട്ടത്തറം : മെച്ചന ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി നിയമനം. കൂടിക്കാഴ്ച ജനുവരി 28-ന് സ്കൂൾ ഓഫീസിൽ.

 

 


Share
Copyright © All rights reserved. | Newsphere by AF themes.