November 17, 2025

ഉംറ കഴിഞ്ഞെത്തിയ തീർത്ഥാടകൻ യാത്രാമധ്യേ ഹൃദയാഘാതം മൂലം മരിച്ചു

Share

 

ബത്തേരി : ഉംറ തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന ബത്തേരി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ഫെയർലാൻഡിൽ താമസിക്കുന്ന കടവത്ത് മുജീബ് (60) ആണ് മരിച്ചത്.

 

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കുള്ള യാത്രാമധ്യേ എടവണ്ണപ്പാറയിൽ വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്.

 

ഭാര്യ: സീനത്ത്. മക്കൾ: അമീർ, റാഫിന. മരുമക്കൾ: ഷഹീർ, ഇർഷാദ്, നിദ തസ്കിൻ.


Share
Copyright © All rights reserved. | Newsphere by AF themes.