October 13, 2025

ക്ഷേത്രമൈതാനത്ത് മധ്യവയസ്‌കൻ മരിച്ച നിലയില്‍ ; ആത്മഹത്യയെന്ന് സൂചന

Share

 

പുല്‍പ്പള്ളി : സീതാദേവി ക്ഷേത്ര മൈതാനത്ത് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പള്ളി ചെറ്റപ്പാലം അച്ചന്‍കാടന്‍ ജയഭദ്രന്‍ (52) നെയാണ് മരിച്ച നിലയില്‍ കണ്ടത്.

 

പുല്‍പ്പള്ളിയില്‍ ടെമ്പോ ഡ്രൈവറാണ് ഇദ്ധേഹം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന.


Share
Copyright © All rights reserved. | Newsphere by AF themes.