Sultan Bathery ബത്തേരിയിൽ ബസ്സിടിച്ച് കാൽനട യാത്രികനായ വയോധികൻ മരിച്ചു 2 days ago news desk Share സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു. ചുള്ളിയോട് കരടിപ്പാറ പാമ്പള സ്വദേശി കുഞ്ഞപ്പൻ (87) ആണ് മരിച്ചത്. ഗാന്ധിജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. Share Post navigation Previous ഓണം ബംപര്‍ നറുക്കെടുപ്പ് നാളെ ; 25 കോടിയില്‍ എത്ര കിട്ടും?Next വയനാട് ബ്രഹ്മഗിരിയിലെ തട്ടിപ്പ് : സഹകരണ രജിസ്ട്രാറുടെ അനുമതി ഇല്ലാതെ സിപിഎം സഹകരണ സംഘങ്ങള്‍ കോടികള്‍ നിക്ഷേപിച്ചു ; വിവരാവകാശ രേഖകള്‍ പുറത്ത്