സി.ബി.എസ്.ഇ ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സി.ബി.എസ്.ഇ ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്: 2025 സ്കീം
സി.ബി.എസ്.ഇയിൽ നിന്ന് 2025ൽ പത്താം ക്ലാസ് പാസായി നിലവിൽ സി.ബി.എസ്.ഇ-അഫിലിയേറ്റഡ് സ്കൂളുകളിൽ പതിനൊന്നാം ക്ലാസിൽ പഠിക്കുന്നവർക്ക് ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിന് അപേക്ഷിക്കാം.
ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്: പുതുക്കൽ
2024ൽ ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ് ലഭിച്ചവർക്ക് പുതുക്കാം.
അപേക്ഷിക്കാനുള്ള അവസാന തീയതി 23/10/ 2025
യോഗ്യതയും മാർഗ നിർദ്ദേശവും സംബന്ധിച്ച വിശദ വിവരങ്ങൾ സി.ബി.എസ്.ഇ വെബ്സൈറ്റിൽ ലഭ്യമാണ്. www.cbse.gov.in